Malayalam

Peyyum Nilaavu Lyrics – Maniyarayile Ashokan [2020]

Peyyum Nilaavulla Lyrics
Peyyum Nilaavulla Lyrics

Peyyum Nilaavu Lyrics

Peyyum Nilaavulla Lyrics from the malayalam movie Maniyarayile Ashokan. Maniyarayile Ashokan is a malayalam comedy film directed by Shamzu Zayba.

Song: Peyyum Nilaavu
Movie: Maniyarayile Ashokan
Director: Shamzu Zayba
Singer: K S Harisankar
Lyricist: Hari Narayanan B K
Music director: Sreehari K Nair
Initial release: 2020
Writer (Screenplay): Vineeth Krishnan, Magesh Boji

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Peyyum Nilaavu Lyrics in Malayalam
പെയ്യും നിലാവുള്ള രാവിൽ 
ആരോ....ആരോ....
ആമ്പൽ മടിപ്പൂവിനുള്ളിൽ 
വന്നേ....ആരോ....

വാർ...മേഘവും 
വെൺ...താരവും 
മഞ്ഞും കാറ്റും 
കാണാതെ...താഴേ...വന്നേ...

മായാ....മോഹം....
ഇരുമിഴികളിൽ അണിവിരലൊടു 
തൂവുന്നു പൂവിൽ...ആരോ...

വേനൽ കിനാവിൻ 
തൂവൽ പൊഴിഞ്ഞേ 
കാണാതെ നിന്നിൽ 
ചേരുന്നതാരോ 

തൂമാരിവില്ലിൻ ചായങ്ങളാലെ 
ഉള്ളം തലോടാൻ 
കൈ നീട്ടി ആരോ 
കാതോരം വന്നോരോ 
നിമിഷത്തിൽ ഈണങ്ങൾ 

മൂളും....ആരോ....
മൗനം പോലും 
തേനായെ മാറ്റും...ആരോ...

മേഘം....പോലെ....
മഴനീർക്കുടം അനുരാഗം 
തോരാതെ തന്നേ...ആരോ...

രാതീരത്തിൻ ആമ്പൽപ്പൂവോ 
മാനത്തെ മോഹത്തിങ്കളോടു 
ചേരും നേരം 
പ്രേമത്തിൻ ആദ്യ സുഗന്ധം 

ഇരവത്തിൻ മിഴികളോ 
ഇവരെ നോക്കി നിൽക്കുമിഴമുറിയാ  

കാവൽ....പോലെ....
ആരോ ദൂരേ 
ആത്മാവിൻ ഗീതം...പാടും...

ഏതോ....മേഘം....
മഴനീർക്കുടം അനുരാഗം 
തോരാതെ പെയ്യും നേരം...
Peyyum Nilaavu Lyrics in English
Peyyum nilavulla raavil
Aaro....aaro....
Aambal madippoovinullil
Vanne....aaroo....

Vaar...meghavum 
Ven...thaaravum
Manjum kaatum 
Kaanathe...thaazhe...vanne...

Maayaa....moham....
Irumizhikalil aniviralodu
Thoovunnu poovil...aaro...

Venal kinavin 
Thooval pozhinje
Kanathe ninnil 
Cherunnatharo

Thoomaarivillin chayanagalaale
Ullam thalodan 
Kaineetti aaro
Kaathoram vannoro
Nimishanthil eenangal 

Moolum....aaro....
Mounam polum 
Thenayae maattum...aaro...

Megham....pole....
Mazhaneer kudam anurgam
Thorathe thanne...aaro...

Raatheerathin aambalppoovo
Maanathe mohathinkalodu 
Cherum neram
Premathin aadhya sugandham

Iravathin mizhikalo
Ivare nnokki nilkkumezhamuriyaa

Kaaval....pole....
Aaro dhoore
Aathmavin geetham...paadum...

Etho....megam....
Mazhaneer kudam anurgam
Thorathe peyyum neram...

Watch Song Peyyum Nilaavu On Youtube

Hear Song Peyyum Nilaavu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]