Malayalam

Kuliradunnu Manathu Lyrics – Olangal [1982]

Kuliradunnu Manathu Lyrics
Kuliradunnu Manathu Lyrics

Kuliradunnu Manathu Lyrics

Kuliradunnu Manathu Lyrics from the malayalam movie Olangal.Olangal is a malayalam drama film directed by Balu Mahendra.

Song: Kuliradunnu Manathu
Movie: Olangal
Director: Balu Mahendra
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1982
Writer (Screenplay): Balu Mahendra

Rate the Movie on IMDb: 7.6/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kuliradunnu Manathu Lyrics in Malayalam
കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത് 
കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത് 

മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ
നെഞ്ഞിൽ കിനിഞ്ഞു തേൻ തുള്ളികൾ

കിളിവാതിൽ തുറന്നൊരു 
പൊൻപക്ഷി പോൽ 
ഇനി എൻ ഗാനമേ പോരൂ

കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത് 

കൊഴിയുന്നു നിറ താലം
അഴകോലും നിറതാലം
അണിതിങ്കൾ തിരി നീട്ടി
കണികാണ്മൂ കതിർമാനം

തളിർ നുള്ളി തളിർ നുള്ളി
തളരും നിൻ വിരൽ മൊട്ടാൽ
ഒരു കുമ്പിൾ കുളിരുംകൊണ്ടൊരു
കാറ്റിൽ അലയുന്നു

ആരണ്യ ലാവണ്യമായ്
ആരോമലേ പോരു നീ 

കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത് 

പദതാളം മുറുകുമ്പോ
തുടിനാദം മുറുകുമ്പോ
ഒരു മിന്നൽ കൊടിപോലെ
ഒരു പൊന്നിൻ തിരപോലെ

നറു മുത്തിൻ ചിരി ചിന്നും
ഒരു കണ്ണീർ മഴ പോലെ
ഇനി നൃത്തം തുടരില്ലേ
ഇതിലേ നീ വരികില്ലേ

ഈവാനമീഭൂമിയും 
പാടുന്നിതാ പോരു നീ

കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത് 

മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ
നെഞ്ഞിൽ കിനിഞ്ഞു തേൻ തുള്ളികൾ

കിളിവാതിൽ തുറന്നൊരു 
പൊൻപക്ഷി പോൽ 
ഇനി എൻ ഗാനമേ പോരൂ

കുളിരാടുന്നു മാനത്ത്
കിളി പാടുന്നു താഴത്ത്...
Kuliradunnu Manathu Lyrics in English
Kuliraadunnu manathu 
Kili paadunnu thaazhathu
Kuliraadunnu manathu 
Kili paadunnu thaazhathu

Manjil virinju mandaarangal
Nenjil kininju then thullikal

kilivaathil thurannoru 
Ponpakshil pol 
Ini en gaaname poroo

Kuliraadunnu manathu 
Kili paadunnu thaazhathu

Kozhiyunnu nira thaalam 
Azhakolum nira thaalam
Anithinkal thiri neetti 
Kani kanmoo kathir maanam

Thalir nullee thalir nullee 
Thalarum nin viral mottal
Oru kumbil kulirum kondoru 
Kaattil alayunnu

Aaranya laavanyamaai 
Aaromale poroo nee

Kuliraadunnu manathu 
Kili paadunnu thaazhathu

Patha thaalam murukumbol 
Thudinaadham murukumbol
Oru minnal kodipole 
Oru ponnin thirapole

Naru muthin chiri chinnum 
Oru kannir mazha pole
Ini nrutham thudarille 
Ithile nee varikille

Eevaanameebhoomiyum
Paadunnitha poroo nee

Kuliraadunnu manathu 
Kili paadunnu thaazhathu

Manjil virinju mandaarangal
Nenjil kininju then thullikal

kilivaathil thurannoru 
Ponpakshil pol 
Ini en gaaname poroo

Kuliraadunnu manathu 
Kili paadunnu thaazhathu...

Watch Song Kuliradunnu Manathu On Youtube

Hear Song Kuliradunnu Manathu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]