Malayalam

Pulare Poonkodiyil Lyrics – Amaram [1991]

Pulare Poonkodiyil Lyrics
Pulare Poonkodiyil Lyrics

Pulare Poonkodiyil Lyrics

Pulare Poonkodiyil Lyrics from the malayalam movie Amaram.Amaram is a malayalam drama film directed by Bharathan.

Song: Pulare Poonkodiyil 
Movie: Amaram
Director: Bharathan
Singers: K. J. Yesudas, Lathika
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1991
Writer (Screenplay): A. K. Lohithadas

Rate the Movie on IMDb: 8.3/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pulare Poonkodiyil Lyrics in Malayalam
തെയ്യാര തെയ്യാര തോം 
തെയ് തോം തെയ് തോം 
തെയ്യാര തോം 

തെയ്യാര തെയ്യാര തോം 
തെയ് തോം തെയ് തോം 
തെയ്യാര തോം 

പുലരേ പൂങ്കോടിയില്‍ 
പെരുമീന്‍ വെള്ളാട്ടമായ്
കാണാപ്പൊന്നോടിയില്‍ 
പൂമീന്‍ തുള്ളാട്ടമായ്

ഓ....

കഥ പറയും കാറ്റേ 
പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍
കടലമ്മ വെളങ്ങണ കണ്ടേ

തെരയൊഴിയാന്‍ നേരം 
ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ 
അരമനയണി വടിവാണേ

പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ

പുലരേ പൂങ്കോടിയില്‍ 
പെരുമീന്‍‌ വെള്ളാ‍ട്ടമായ്

മുത്താണേ കൈക്കുരുന്നാണേ
പൂമെയ്യില്‍ മീന്‍ പെടപ്പാണേ

കടലമ്മ പോറ്റുന്ന 
പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ 
പുഞ്ചിരി മഞ്ഞാണ്

കൈ വളര് മെല്ലെ കാല്‍ വളര് 
മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് 

കഥ പറയും കാറ്റേ 
പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍
കടലമ്മ വെളങ്ങണ കണ്ടേ

തെരയൊഴിയാന്‍ നേരം 
ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ 
അരമനയണിവടിവാണേ

പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ

പുലരേ പൂങ്കോടിയില്‍ 
പെരുമീന്‍‌ വെള്ളാ‍ട്ടമായ്

കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍
കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍

അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്

ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ

വേലപ്പറമ്പില്‍...ഓ...കടലാടും വിളുമ്പില്‍...ഓ...
മെല്ലെത്തുടുത്തൂ...ഓ...മുത്തണിയരത്തി...ഓ...
പൂമെയ് മിനുങ്ങി...ഓ...പൂക്കന്നം തിളങ്ങി...ഓ...
ചന്തം തുളുമ്പും...ഓ...പൊന്‍‌മണിയരയത്തി

അവളേ.....

നുരയഴകാല്‍ തഴുകും 
അരയന്നുള്ളം പതയും

കനവില്‍ പാല്‍ക്കുടങ്ങള്‍ 
നിറവഴിഞ്ഞൂ കര കവിഞ്ഞൂ
കനവില്‍ പാല്‍ക്കുടങ്ങള്‍ 
നിറവഴിഞ്ഞൂ കര കവിഞ്ഞൂ 

കഥ പറയും കാറ്റേ 
പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍
കടലമ്മ വെളങ്ങണ കണ്ടേ

തെരയൊഴിയാന്‍ നേരം 
ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ 
അരമനയണിവടിവാണേ

പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ

പുലരേ പൂങ്കോടിയില്‍ 
പെരുമീന്‍‌ വെള്ളാ‍ട്ടമായ്
കാണാപ്പൊന്നോടിയില്‍ 
പൂമീന്‍ തുള്ളാട്ടമായ്
Pulare Poonkodiyil Lyrics in English
Theyyara theyyara thom 
Theythom theythom
Theyyara thom

Theyyara theyyara thom 
Theythom theythom
Theyyara thom

Pulare poonkodiyil
Perumeen vellaattamaay
Kaanaa ponnodiyil
poomeen thullattamaay

Ohh....

Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande

Therayozhiyaa neram
chillumani kalavara kanda
Thuyilunarum konil
Aramanayani vadivaane

Poonthirayil peythunarum
Puthari muthaane
Ee ponnarayan koythu varum
Kanni kathirane

Pulare poonkodiyil
Perumeen vellaattamaay

Muthaane kaikkurunnaane
Poomeyyil meen pedappaane

Kadalamma pottunna
Ponkunjinuppulloramminjapaalanu
Thenkaattoothi valarthunna muthinte
Punchiri manjaanu

Kai valaru melle kal valaru 
Melle adimudi nin poomey valaru

Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande

Therayozhiyaa neram
chillumani kalavara kanda
Thuyilunarum konil
Aramanayani vadivaane

Poonthirayil peythunarum
Puthari muthaane
Ee ponnarayan koythu varum
Kanni kathirane

Pulare poonkodiyil
Perumeen vellaattamaay

Kaane kaane kan niranje poompaithal
Kaane kaane kan niranje poompaithal

Arayanullil para niranje chaakarakkolu
Manalirambil chodu vaikkana poovanithaalam
Poombaatta chiraku veeshiya vaaytharikalaay

Dinazarangal kolukoyyana kai niranjeram
Vala niranje thurayilulsava naaluranje

Velapparambil...oh...kadaaladum vilumbil...oh...
Melle thuduthu...oh...muthaniyarayathi...oh...
Poomey minungi...oh... pookannam thilangi...oh...
Chantham thulumbum...oh...ponmaniyarayathi

Avale.....

Nurayazhakal thazhukum
Arayanullam pathayum

Kanavil paalkudangal
Niravazhinju kara kavinju
Kanavil paalkudangal
Niravazhinju kara kavinju

Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande

Therayozhiyaa neram
chillumani kalavara kanda
Thuyilunarum konil
Aramanayani vadivaane

Poonthirayil peythunarum
Puthari muthaane
Ee ponnarayan koythu varum
Kanni kathirane

Pulare poonkodiyil
Perumeen vellaattamaay
Kaanaa ponnodiyil
poomeen thullattamaay

Watch Song Pulare Poonkodiyil On Youtube

Watch Full Movie Amaram On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment