Thathamma Peru Thazhampoo Lyrics
Thathamma Peru Thazhampoo Lyrics from the Malayalam movie Dhosth. It is 2001 malayalam romantic comedy film directed by Thulasidas. Stars Kunchako Boban, Kavya Madhavan.
Song: Thathamma Peru Thazhampoo
Movie: Dhosth
Director: Thulasidas
Singers: K. J. Yesudas, Sujatha Mohan
Lyricist: S. Ramesan Nair
Music director: Vidyasagar
Initial release: 2001
Writer (Screenplay): Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Thathamma Peru Thazhampoo Lyrics in Malayalam
തത്തമ്മ പേര് താഴമ്പു വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടി തേരു് മന്ദാര കാറ്റ് മംഗല്യ കൈയ്യിൽ സിന്ദൂരക്കൂട് ഇല്ലില്ലം വാതിൽ ചാരുന്ന നേരം ഇല്ലെന്നു പറയുവതാരോ ആരോ തത്തമ്മ പേര്...താഴമ്പു വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മണി താരകമേ ഒന്നു താഴെ വരൂ തങ്ക മോതിരത്തിൽ നീ താമസിക്ക് മിഴി പ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു എന്റെ മാരനെയും നിങ്ങൾ ഓമനിക്കു പൂമൂടും പ്രായത്തിൻ ഓർമ്മക്ക് ഞാൻ നിന്നെ മോഹിക്കും നേരത്ത് നാണത്തിൽ മുങ്ങുന്നതാരോ ആരോ തത്തമ്മ പേര് താഴമ്പു വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടി തേരു് മന്ദാര കാറ്റ് മംഗല്യ കൈയ്യിൽ സിന്ദൂരക്കൂട് നിറ തിങ്കൾ വരും നിഴൽ പായ് വിരിക്കും ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും മഴ മിന്നൽ വരും പൊന്നിൻ നൂലു തരും എന്റെ താമരക്കും ഞാൻ താലികെട്ടും ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ എൻ മുന്നിൽ നീയായി തീരുമ്പോൾ മെയ്യാകെ മൂടുന്നതാരോ ആരോ തത്തമ്മ പേര് താഴമ്പു വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടി തേരു് മന്ദാര കാറ്റ് മംഗല്യ കൈയ്യിൽ സിന്ദൂരക്കൂട് ഇല്ലില്ലം വാതിൽ ചാരുന്ന നേരം ഇല്ലെന്നു പറയുവതാരോ ആരോ...
Check the song lyrics
Thathamma Peru Thazhampoo Lyrics in English
Thathamma peru thaazhambu veedu Mutharam choodi moovanthi pennu Manchaadi theru manthara kaatu Mangalya kaiyil sindhoora koodu Illillam vaatil charunna neram Ellennu parayuvatharo aaro Thathamma peru...thaazhambu veedu Mutharam choodi movanthi pennu Mani thaarakame onnu thaazhe varu Thanka mothirathil nee thaamasikku Mizhi pravukale nenchil koodorukku Ente maaraneyum ningal omanikku Poomodum prayathin ormaikku Njan ninne mohikkum nerathu Naanthil munjunnatharo aaro Thathamma peru thaazhambu veedu Mutharam choodi moovanthi pennu Manchaadi theru manthara kaatu Mangalya kaiyil sindhoora koodu Nira thinkal varum nizhal payi virikkum Njan nimishangalenny kaathirikkum Mazha minnal varum poonin noolu tharum Ente thamaraikku njan thaali kettum Ezhezhu varnagal cherumbol En munnil neeyaayi theerumbol Meyyake moodunnatharo aaro Thathamma peru thaazhambu veedu Mutharam choodi moovanthi pennu Manchaadi theru manthara kaatu Mangalya kaiyil sindhoora koodu Illillam vaatil charunna neram Ellennu parayuvatharo aaro...
Watch Song Thathamma Peru Thazhampoo On Youtube
Watch Full Movie Dhosth On Youtube
Hear Song Thathamma Peru Thazhampoo on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Aananda Nadanam Lyrics – Kamaladalam [1992]
- Aniyathipravinu Priyarivar Nalkum Lyrics
- Oo priye priye Ninakkoru Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Thengumee Veenayil Lyrics – Aniyathipraavu [1997]
- Premodharanayi Anayu Lyrics – Kamaladalam [1992]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Makkasai Makkasai Lyrics – Vettam [2004]
- Oru Kathilola Njan Lyrics – Vettam [2004]
- Neeyam Thanalinu Thazhe Lyrics – Cocktail [2010]
- Manassil Kuliru Korum Lyrics – Aadyathe Kanmani [1995]
- Vaanam Pole Vaanam Mathram Lyrics – Dhosth [2001]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment