Therirangum Mukile Lyrics
Therirangum Mukile Lyrics from the Malayalam movie Mazhathullikkilukkam. It is 2002 comedy drama film directed by Akku Akbar & Aby Jose. Stars Dileep, Navya Nair.
Song: Therirangum Mukile
Movie: Mazhathullikkilukkam
Director: Akku Akbar, Aby Jose
Singer: P. Jayachandran
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 2002
Writer (Screenplay): Shylesh Divakaran, J. Pallassery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Therirangum Mukile Lyrics in Malayalam
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താര നിരകൾ തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാ ദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ... തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നിലക്കാതെ വീശും കാറ്റിൽ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണിൽ പോലും തുളുമ്പുന്നു തിങ്കൾത്താലം നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ... തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താര നിരകൾ...
Therirangum Mukile Lyrics in English
Therirangum mukile Mazha thuvalonnu tharumo Novarinja mizhiyil Oru sneha nidrayezhuthan Erul moodiyalumen kannil Theliyunnu thara nirakal Therirangum mukile Mazha thuvalonnu tharumo Urangatha moham thedum Ushassinte kanneer theeram Karayunna pythal pole Karalinte theera daham Kanal thumbi paadum paattil Kadam theerumoo... Therirangum mukile Mazha thuvalonnu tharumo Nilakkathe veeshum kattil Nirakkunnatharee ragam Vithumbunna vinnil polum Thulumbunnu thinkal tharam Nizhalinte Mey muduvaan Nilave varu... Therirangum mukile Mazha thuvalonnu tharumo Novarinja mizhiyil Oru sneha nidrayezhuthan Erul moodiyalumen kannil Theliyunnu thara nirakal...
Watch Song Therirangum Mukile On Youtube
Watch Full Movie Mazhathullikkilukkam On Youtube
Hear Song Therirangum Mukile on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Manathe Chandanakkeeru Lyrics – Vikramadithyan [2014]
- Ariyathe Ariyathe Lyrics – Raavanaprabhu [2001]
- Vaisakha Pournamiyo Lyrics – Parinayam [1994]
- Pottu Kuthedi Lyrics – Raavanaprabhu [2001]
- Anju Sharangalum Lyrics – Parinayam [1994]
- Arikathayaro Padunundo Lyrics – Bodyguard [2010]
- Engu Ninnu Vanna Lyrics – Calcutta News [2008]
- Shyamambaram Neele Lyrics – Artham [1989]
- Ponnushassennum Lyrics – Meghamalhar [2001]
- Manjinte Marayitta Lyrics – Mazha [2000]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment