Sreeragamo Lyrics
Sreeragamo Lyrics from the Malayalam movie Pavithram. Pavithram is a romantic movie directed by T K Rajeev Kumar. Stars Mohanlal, Shobhana.
Song: Sreeragamo
Movie: Pavithram
Director: T K Rajeev Kumar
Singer: K J Yesudas
Lyricist: O. N. V. Kurup
Music director: Sharreth
Initial release: 1994
Writer (Screenplay): P Balachandran
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Sreeragamo Lyrics in Malayalam
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻമുന്നിൽ നീ പുലർകന്യയായ് ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല... സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല... പ്ലാവില പൊൻതളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂം പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ കോവിലിൽ പുലർവേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർ മുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ...
Sreeragamo Song Lyrics in English
Sreeraagamo thaedunnu nee Ee veenathan pon thanthiyil Snehardhramam etho padham Thaedunnu naam ee nammalil Nin mounamo poomaanamay Nin raagamo bhoopaalamay Enmunnil nee pularkanyayay Sreeraagamo thaedunnu nee Ee veenathan pon thanthiyil Danidhapa mapadhanidapa magarigama Padhanisarimagarisa nidhapagari Rigamapa dha sarigama pa nisariga ma pakkalaaa... Sarigamapa dhanidhapadha Dhanigarinee nidhamagari sarigama rigamapa gamapadha mapadani Gari risa sani nidha dhapa Gari risa sani nidha dhapa Garirisasaninidhadhapa Garisanidhapa sarigamapa Rigamapadha gamapadhani Gari sanidha risa Nidhapa sani dhapadha Eee gamapadha sa rigamapa Nisarigama pakkalaaa... Plavila ponthaligayil Paalpayasa chorunnuvan Pinaeyum poompaithalai Kothi thulli nilkuvathenthino Chengadhalikoobil cheru Thumbiyai thaenunnuvan Kaatinodu kenji Oru naatumangani veezhthuvan Iniyumee thodigalil Kaliyadan moham Sreeraagamo thaedunnu nee Ee veenathan pon thanthiyil Kovilil pularvelayil Jeyadeva geethalapanam Kevalanandhamritha thirayazhiyil Neeradi naam Kuthilanji chottil malar Muthu korkan pokam Aanakaerametil ini Ayirathiri kolutham Iniyumee kathagalil Ilavelkan moham Sree raagamo thaedunnu nee Ee veenathan pon thanthiyil...
Watch Song Sreeragamo On Youtube
Watch Full Movie Pavithram On Youtube
Watch Full Movie Pavithram on Hotstar
Watch the Full Movie On Hotstar
Hear Song Sreeragamo on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment