Lyrics Malayalam

Enoruvan Lyrics – Odiyan [2018]

Enoruvan Lyrics
Enoruvan Lyrics

Enoruvan Lyrics

Enoruvan Lyrics from the Malayalam movie Odiyan . Odiyan is a fantasy thriller movie directed by V. A. Shrikumar Menon.

Song: Enoruvan 
Movie: Odiyan 

Director: V. A. Shrikumar Menon
Singer: Mohanlal
Lyricist: Prabha Varma
Music director: M. Jayachandran
Initial release: 2018
Writer (Screenplay): Harikrishnan

Rate the Movie on IMDb: 5.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Enoruvan Lyrics in Malayalam
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് 
കാരിരുമ്പു കരിമ്പനയായ് ആടണ് 
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് 
കാരിരുമ്പു കരിമ്പനയായ് ആടണ് 
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി

വിത്തു മുളയാത്ത നാട് നാടല്ല 
ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല 
ചന്ദിരനില്ലാത്ത രാവ് രാവല്ല 
വീട് വിട്ടു നാടും വിട്ടു പോരെടി
മാരണം ചെയ്തോരു ദൂരെ പായണ് 
തോരണമിങ്ങാരുവന്ന് തൂക്കണ് 
ജീരക ചെമ്പാവ് ഞാറ് നോക്കണ് 
ചേലണിഞ്ഞു നീ പതിയെ പൂക്കണ് 

പച്ചപൊടിയാത്ത മണ്ണ് മണ്ണല്ല...മണ്ണല്ല 
കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല...ഓ..ഓ 
കുട്ടി കരയാത്ത വീട് വീടല്ല...വീടല്ല
കൂടു വിട്ടു കൂട്ടം വിട്ടു പോരെടി...പോരെടി 
പാട്ടിലേത് മറനീരിൻ ചുഴലിയോ...ചുഴലിയോ 
നീട്ടിയത് പനനൊങ്കിൻ ലഹരിയോ...ലഹരിയോ 
തെന്മലയും വനമലയും ചോക്കണ് 
ചോലമരമായും നീയും കായ്ക്കണ് 

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്...ആടണ് 
കാരിരുമ്പു കരിമ്പനയായ് ആടണ്...ആടണ് 
കാറ്റു കണക്കേനെ തൊട്ടു പാടടി...പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി...ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി....
Enoruvan Song Lyrics in English
Enoruvan mudiazhichingaadanu
Kaarirumbu karimpanayaayi aadanu
Kaatu kanakeeney thottu paadadie
Neettu karimegha pennayi aadadie

Enoruvan mudiazhichingaadanu
Kaarirumbu karimpanayaayi aadanu
Kaatu kanakeeney thottu paadadie
Neettu karimegha pennayi aadadie

Vithu molayatha naadu naadalla
Chotta vidaratha thengu thengalla
Chandiranillatha raavu raavalla
Veedu vittu naadum vittu poradi
Maaranam cheythoru doore paayanu
Thooranamingaaruvannu thookanu
Jeeraga chempavu njaaru nookanu
Chelaninju nee pathiye pookanu

Pacha podiyatha mannu mannalla...Mannalla
Kachayudayatha pennu pennalla...Ho..Ho
Kutti karayatha veedu veedalla...Veedalla
Koodu vittu koottam vittu poredi...Poredi
Pattilethu maraneerin Ccuzhaliyo...Chuzhaliyo
Neetiyathu pananokkin lahariyo...Lahariyo
Themmalayum vanamalayum chokkanu
Cholamaramayum niyum kaykanu

Enoruvan mudiazhichingaadanu...Aadanu
Kaarirumbu karimpanayaayi aadanu...Aadanu
Kaatu kanakeeney thottu paadadie...Paadadie
Neettu karimegha pennayi aadadie...Aadadie
Neettu karimegha pennayi aadadie
Neettu karimegha pennayi aadadie....

Watch Song Enoruvan On Youtube

Watch Full Movie Odiyan On Youtube

Hear Song Enoruvan on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment