Othiri Othiri Lyrics
Othiri Othiri Lyrics from the Malayalam movie Pranayavarnangal. Pranayavarnangal is a romantic movie directed by Sibi Malayil.
Song: Othiri Othiri
Movie: Pranayavarnangal
Director: Sibi Malayil
Singer: K. S. Chithra
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1998
Writer (Screenplay): Jayaraman Kadambat, Sachidanandan Puzhankara
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Othiri Othiri Lyrics in Malayalam
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില് ചേക്കേറാം കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും നഗര സരിത്തില്‍ നീരാടാം ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ മാരിവില്ലിലൊരു പാട്ടിന് ശ്രുതി വെറുതേ മീട്ടാം നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം രാത്രി ലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം രാഗ വേണുവില്‍ ഏതോ സ്വര മധുരം തിരയാം ഒരു പാട്ടിന് ചിറകേറി പതിയേ പാറാം മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര് മുകിലായ് മഴ വീഴാ മരുവിന് മണലില്‍ ജന്മം പെയ്തൊഴിയാം ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ കൂട്ടില്‍ നിന്നുമൊരു പൂവിന് കുളിരിതളും തേനും പാതിമായുമൊരു രാവിന് നറു മിഴിനീര് മുത്തും നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും പഞ്ചവര്‍ണ്ണ മുകില്‍ തൂകും ഈ പ്രണയാമൃതവും ഇനിയെങ്ങും നിറമോലും നിമിഷം മാത്രം ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍ കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ഈ ജന്മം ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില് ചേക്കേറാം കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും നഗര സരിത്തില്‍ നീരാടാം ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
Othiri Othiri Lyrics in English
Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal Kunju kinaavukal koodanayunnoru Manju nilaavil chekkeraam Kuruvaalpparavakal neenthi nadakkum Nagara sarithil neeradaam Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal Maarivillil oru paattin shruthy veruthe meettaam Naattu mainayude koottil oru thiriyaay minnaam Raathri lilliyude maaril poomazhayaay pozhiyaam Raaga venuvil etho swara madhuram thirayaam Oru kaatin chirakeri pathiye paaraam Madhu thedum vandaay mooli thodiyil thullaam Anuraagakadalin thirayayaay Malarmaasa panineer mukilaay Mazha veezhaam aruvi manalil janmam peythozhiyaam Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal Koottl ninnumoru poovin kulirithalum theinum Paathimayumoru raavin naru mizhi neer muthum Nenjunulliloli thanjum kilimozhiyum paattum Panchavarna mukil thookum ee pranayaamruthavum Iniyengum niramerum nimisham maathram Ithal moodum peelithooval shishiram maathram Oru nokkum vaakkum theernnaal Padhamoonni paathi nadannaal kozhiyaathe kozhiyum nammudeyithiri ee janmam Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal Kunju kinaavukal koodanayunnoru Manju nilaavil chekkeraam Kuruvaalpparavakal neenthi nadakkum Nagara sarithil neeradaam Othiri othiri othiri swapnangal Poom cheppilolichu kalichoru varnangal
Watch Song Othiri Othiri On Youtube
Watch Pranayavarnangal Movie on Youtube
Watch Pranayavarnangal Full Movie
Hear Song Othiri Othiri on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment