Uyarum Manjalayil Lyrics
Uyarum Manjalayil Lyrics from the Malayalam movie June. June is a beautiful romantic movie directed by Ahammed Khabeer.
Song: Uyarum Manjalayil
Movie: June
Director: Ahammed Khabeer
Singer: Gowry Lekshmi
Lyricist: Anu Elizabeth Jose
Music director: Ifthi
Initial release: 2019
Writer (Screenplay): Libin Varghese, Ahammed Khabeer, Jeevan Baby Mathew
Rate the Movie on IMDb: 7.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: ”Amazon”
Check the song lyrics
Uyarum Manjalayil Lyrics in Malayalam
ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ ഒരു പൂക്കാലം പൊഴിയുമീ ഇലകൾ..... മനസ്സിലി ഓർമ്മകൾ കുരുന്നു പൂക്കളായ് വിടർന്നു നിന്നോ... അടർന്നൊരീ മോഹവും കൊരുത്തു ചേർത്തുവോ നിറങ്ങളാലെ... അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ് വിരുന്നു വരാനായ് പിരിയാതെ പോയൊരാ വഴിത്താരിൽ നിറയെ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ നനഞ്ഞു നീ... തിരികെ മടങ്ങുന്നൊരലകളിലെ വെൺ മണ്തരികൾ പോലെ ഓർമകളൂറി നിന്നിലെ നിറഞ്ഞ നിലാവിൽ പറയാതെ നിന്ന വാക്കിലെല്ലാമെ അറിയാതെ പോയ തീരാ മോഹങ്ങൾ നിന്നിൽ.... കവിതയായ്.....Uyarum Manjalayil Lyrics in English
Uyarum manjalayil Marayum ennalakal Oru pookkalam pozhiyumee Elakal..... Manassilee ormakal Kurunnu pookkalaay Vidarnnu ninno... Adarnnoree mohavum Koruthu cherthuvoo Nirangalaale... Ariyaathe nenjinte ezhakalilaaro Neytha preyamoolum Aaa mughamonnu kaananaay Virunnu varaanaay Piriyaathe poyoraa vazhithaaril Niraye pozhinjoroorma Ponmaari thannil Nananju nee... Thirike madangunoralakalile ven Mantharikal pole Ormakaloori ninnile Niranja nilaavil parayaathe ninna vaakilellame Ariyaathe poya theera mohangal Ninnil..... Kavithayaay.....Watch Song Uyarum Manjalayil On Youtube
Watch Full Movie June on Hotstar
Watch the Full Movie On Hotstar
Hear Song Uyarum Manjalayil on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Omal Thamara Lyrics – Njan Prakashan[2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment