Lyrics Malayalam

Kaattil Poomkaattil Lyrics – Sachin [2019]

Kaattil Poomkaattil Lyrics
Kaattil Poomkaattil Lyrics

Kaattil Poomkaattil Lyrics

Kaattil Poomkaattil  Lyrics from the Malayalam movie Sachin .Sachin is a malayalam  filim directed by Santhosh Nair.

Song: Kaattil Poomkaattil 
Movie: Sachin

Director: Santhosh Nair 
Singer: Vineeth Sreenivasan
Lyricist: Manu Manjith
Music director: Shaan Rehman
Initial release: 2019
Writer (Screenplay): S. L. Puram Jayasurya

Rate the Movie on IMDb: 3.6/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kaattil Poomkaattil  Lyrics in Malayalam
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ 
എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് 

ഓടക്കണ്ടായുള്ളം വാടിപ്പോകും നേരം 
വാടാമല്ലിപ്പൂവേ വിടരുമോ 
മാരിതൂവൽ കാലം പോരുന്നുണ്ട് ചാരേ 
വേനൽത്തുമ്പി നിന്നെ പൊതിയുവാൻ 

കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ 
എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് 

ഈണം മൂളി ഇഷ്ടം കൂടി 
ഏതോനാളിൽ പിരിഞ്ഞു നാം 
ഈണം മൂളി ഇഷ്ടം കൂടി 
ഏതോനാളിൽ പിരിഞ്ഞു നാം 

അന്നേ നിൻ ഹിമകണമണിയണ മലരുകൾ വിതറിയ 
മടിയിലെ ഒരു കുരുന്നായ് 
നിന്റെ വിരലുകൾ തഴുകിയ സുഖമറിഞ്ഞുറങ്ങിയ 
നിമിഷമതിനി വരുമോ 

കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ 
എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് 

നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും
ചൊല്ലിത്തീരാ കവിതകൾ 
നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും
ചൊല്ലിത്തീരാ കവി

എന്നെന്നും കരളിലെ കുണുങ്ങണ കരിവള കുറുമ്പിനു 
കസവുടയാട തരാം 
നിന്നെ നെറുകയിലുതിരണ നറുനിലാവഴകിലേ  
കുളിരതിലലിഞ്ഞലയാം 

കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
Kaattil Poomkaattil Lyrics in English
Kaattil poomkaattil kelkkum tharaattil
Ellaaminnelaam penne neeyaanu

Odakkandayullam vaadippokum neram
Vaadaamallippoove vidarumo 
Maarithooval kaalam porunnundu chaare 
Venalthumbi ninne pothiyuvaan

Kaattil poomkaattil kelkkum tharaattil
Ellaaminnelaam penne neeyaanu

Eenam mooli ishtam koodi 
Ethonaalil pirinju naam
Eenam mooli ishtam koodi 
Ethonaalil pirinju naam

Anne nin himakanamaniyana malarukal vithariya
Madiyile oru kurunnaay 
Ninte viralukal thazhukiya sugamarinjurangiya 
Nimishamthini varumo

Kaattil poomkaattil kelkkum tharaattil
Ellaaminnelaam penne neeyaanu

Nenchinullil veendum pookkum
Chollitheeraa kavithakal 
Nenchinullil veendum pookkum
Chollitheeraa kavithakal 

Ennennum karalile kunungana karivala kurumbinu 
Kasavudayada tharaam 
Ninne nerukayiluthirana narunilavazhakile
Kulirathilalinjalayaam 

Kaattil poomkaattil kelkkum tharaattil

Watch Song Kaattil Poomkaattil  On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment