Lyrics Malayalam

Puthiya Vazhyilini lyrics – Mr&Ms Rowdy [2019]

Puthiya Vazhyilini Lyrics
Puthiya Vazhyilini Lyrics

Puthiya Vazhyilini Lyrics

Puthiya Vazhyilini Lyrics from the Malayalam movie Mr&Ms Rowdy. Mr&Ms Rowdy is a comedy film directed by Jeethu Joseph.

Song: Puthiya Vazhyilini
Movie: Mr&Ms Rowdy

Director: Jeethu Joseph
Singer: Najim Arshad, Arunvijay
Lyricist: Harinarayan
Music director: Arunvijay
Initial release: 2019
Writer (Screenplay): Jeethu Joseph

Rate the Movie on IMDb: 7.0 /10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Puthiya Vazhyilini Lyrics in Malayalam
പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ
പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും പാവം കൂട്ടുകാരെ

ഉണരുമിവിടെ പുതിയ പുലരി
വിരിയുമിവിടെ മധുരഗാനം
 
പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ

രാവു പകലോ...മായുമകലെ...
തെന്നിയൊഴുകീ...കാറ്റിലൂടെയീ...

തുടരുമീ ചുവടുകൾ നമ്മളൊന്നായ്
തുടരുമീ ചുവടുകൾ നമ്മളൊന്നായ്

പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ

വീണുടയുമോ...പാതിവഴിയേ...
സ്വപ്നശിലകൾ...നെയ്ത ചിരികൾ...

വരികയോ തിരികെയായ് പോയകാലം
വരികയോ തിരികെയായ് പോയകാലം

പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ
പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും പാവം കൂട്ടുകാരെ...
Puthiya Vazhyilini Lyrics in English
Puthiya vazhiyilini yathrayanu cheru jeevithangalithile
Panku chernu chirikannuneerumunnum paavam koottukaare

Unarumivide puthiya pulari
Viriyumivide madhuragaanam

Puthiya vazhiyilini yathrayanu cheru jeevithangalithile

Raavu pakaloo...maayumakale...
Thenniyozhuki...kaatilidari...

Thudarumee chuvadukal nammalonnaay
Thudarumee chuvadukal nammalonnaay

Puthiya vazhiyilini yathrayanu cheru jeevithangalithile

Veenudayumo...Paathivazhiye...
Swapnashilakal...neytha chirikal...

Varikayo thirikeyaay poyakaalam
Varikayo thirikeyaay poyakaalam

Puthiya vazhiyilini yathrayanu cheru jeevithangalithile
Panku chernu chirikannuneerumunnum paavam koottukaare...

Watch Song  Puthiya Vazhyilini On Youtube

Watch Full Movie Mr&Ms Rowdy On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment