Ushirathi Pennoruthi Lyrics
Ushirathi Pennoruthi Lyrics from the Malayalam movie Mr&Ms Rowdy. Mr&Ms Rowdy is a comedy film directed by Jeethu Joseph.
Song: Ushirathi Pennoruthi
Movie: Mr&Ms Rowdy
Director: Jeethu Joseph
Singer: Afsal
Lyricist: Harinarayan
Music director: Arunvijay
Initial release: 2019
Writer (Screenplay): Jeethu Joseph
Rate the Movie on IMDb: 7.0 /10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ushirathi Pennoruthi Lyrics in Malayalam
ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷേ എന്തൊരു വാശി ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷേ എന്തൊരു വാശി അടവുകളത് പലപലതൊരുതരിയേശിടുനില്ലേ മറുപണിയവളുടനടി തരുമതിൽ വീണുപോകുന്നേ അടവുകളത് പലപലതൊരുതരിയേശിടുനില്ലേ മറുപണിയവളുടനടി തരുമതിൽ വീണുപോകുന്നേ ഇവളെന്തൊരു ബാധയാണേ ശനിവന്നതു പോലെയാണെ നെറുകേലിതു വന്നുകേറി പോണില്ലല്ലോ അങ്ങുമിങ്ങുമഞ്ചുപേരുമലയണ് വീണ്ടും വീണ്ടും വാശിയോടെയണയണ് ഇവളെക്കൊണ്ടെടങ്ങേറായി... ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷേ എന്തൊരു വാശി ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷേ എന്തൊരു വാശി തലപുകയണിതൊരുവഴി തെളിവതിനെന്ത് കാട്ടാനാ അടവുകളവളടിമുടി അരിയുമെന്ത് നോക്കാനാ തലപുകയണിതൊരുവഴി തെളിവതിനെന്ത് കാട്ടാനാ അടവുകളവളടിമുടി അരിയുമെന്ത് നോക്കാനാ ഗതികേടിൻ കാലമാണേ ഇടിവെട്ടിൻ പാരയാണേ തലവേദനയാണിതയ്യോ പോകുന്നില്ലേ വന്നു വന്നു നാട്ടുകാർക്ക് നടുവില് കപ്പലേറി മാനം പോകുമുടനടി ഇത് നല്ല ഗുലുമാലാണെ എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷേ എന്തൊരു വാശി
Ushirathi Pennoruthi Lyrics in English
Ushirathi pennoruthi Athinokkum aanoruthan Panivaykkaan thammilottam Avanoppam chernna koottam Enthoru koothu ithenthoru cheythu Aaloru thooshi pakshe enthoru vaasi Ushirathi pennoruthi Athinokkum aanoruthan Panivaykkaan thammilottam Avanoppam chernna koottam Enthoru koothu ithenthoru cheythu Aaloru thooshi pakshe enthoru vaasi Adavukalathu palapalathoruthariyesidunnile marupaniyavaludanadi tharumathil veenupokunne Adavukalathu palapalathoruthariyesidunnile marupaniyavaludanadi tharumathil veenupokunne Evalenthoru bhaadhayaane Shanivannathu poleyaane Nerukelithu vannukeri ponillallo Angumingumanchuperumalayanu Veendum veendum vaashiyodeyanayanu Evalekkondengeraayi... Ushirathi pennoruthi Athinokkum aanoruthan Panivaykkaan thammilottam Avanoppam chernna koottam Enthoru koothu ithenthoru cheythu Aaloru thooshi pakshe enthoru vaasi Ushirathi pennoruthi Athinokkum aanoruthan Panivaykkaan thammilottam Avanoppam chernna koottam Enthoru koothu ithenthoru cheythu Aaloru thooshi pakshe enthoru vaasi Thalapukayanithoruvazhi thelivathinenthu kaattaana Adavukalavaladimudi ariyumenthu nokkaanaa Thalapukayanithoruvazhi thelivathinenthu kaattaana Adavukalavaladimudi ariyumenthu nokkaanaa Gathikedin kaalamaane idivettin paarayaane Thalavedhanayaanithayyo pokunnille Vannu vannu naattukaarkku naduvil Kappaleri maanam pokumudanadi Ethu nalla gulumaalaane Enthoru koothu ithenthoru cheythu Aaloru thooshi pakshe enthoru vaasi
Watch Song Ushirathi Pennoruthi On Youtube
Watch Full Movie Mr&Ms Rowdy On Youtube
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Kaattil Poomkaattil Lyrics – Sachin [2019]
- Puthiya Vazhyilini lyrics – Mr&Ms Rowdy [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment