Eenthola Lyrics
Eenthola Lyrics from the Malayalam movie Argentina Fans Kaattoorkadavu. Argentina Fans Kaattoorkadavu is a football background film directed by Midhun Manuel Thomas.
Song: Eenthola
Movie: Argentina Fans Kaattoorkadavu
Director: Midhun Manuel Thomas
Singer: Pranavam Sasi
Lyricist: Harinarayan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Midhun Manuel Thomas
Rate the Movie on IMDb: 4.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Eenthola Lyrics in Malayalam
ഉം..ഉം....ഈന്തോല ഉം..ഉം....ഈന്തോല ഉം..ഉം....ഈന്തോല ഉം..ഉം....ഈന്തോല ഈന്തോല നിന്നു തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തിജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം ഈന്തോല നിന്നു തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തിജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം മലരുകളേ...വിടരുക വേഗം... പൂക്കാലമായ്...ആ... ഈന്തോല... ഈന്തോല നിന്നു തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തിജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്...കേക്കിണെതെന്താണ് ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്...കേക്കിണെതെന്താണ് തകിലുകളാൽ ഒച്ചകൂട്ടി വരാനാളുകൾ ഒത്തുകൂടി പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ ഈന്തോല...ഈന്തോല..അങ്ങനെ ഈന്തോല നിന്നു തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തിജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം വഴിനീളെ കാത്തുനിൽക്കും കാക്കപ്പൂവിന് കിന്നാരം...കാക്കപ്പൂവിന് കിന്നാരം മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം ആ..കുയിലിനെന്തേ കിന്നാരം.. പൊന്നലുക്ക് ചേലചുറ്റി അരയിലൊരു മണികിലുക്കി പുതുനാരി പെണ്ണിറങ്ങി കല്യാണമായി ഈന്തോല...ഈന്തോല..അങ്ങനെ ഈന്തോല നിന്നു തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തിജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
Eenthola Lyrics in English
Hmm..Hmm....Eenthola Hmm..Hmm....Eenthola Hmm..Hmm....Eenthola Hmm..Hmm....Eenthola Eenthola ninnu thudikkanu Panayola Pottichirikkanu Deepangal kathijwalikkanu Neram velukumbol kalyanam Neram velukumbol kalyanam Eenthola ninnu thudikkanu Panayola Pottichirikkanu Deepangal kathijwalikkanu Neram velukumbol kalyanam Neram velukumbol kalyanam Malarukalee...vidaruka vegam... Pookkalamay...Aaaaa... Eenthola... Eenthola ninnu thudikkanu Panayola Pottichirikkanu Deepangal kathijwalikkanu Neram velukumbol kalyanam Neram velukumbol kalyanam Doore doore maanathakkare Kekkinenthane...kekkinenthane... Doore doore maanathakkare Kekkinenthane...kekkinenthane... Thakilukalal ochakootti varanaalukal Othukoodi Puthumaaran Varumipppol Kalyanamalle Eenthola...Eenthola...Angane Eenthola ninnu thudikkanu Panayola Pottichirikkanu Deepangal kathijwalikkanu Neram velukumbol kalyanam Neram velukumbol kalyanam Vazhineele kaathunilkum Kaakkapoovine kinnaram...kaakkapoovine kinnaram Malamele paattupadum Kuyilinenthe kinnaram Aaa..Kuyilinenthe kinnaram... Ponnalukk chelachutti arayiloru manikilukki Puthunaari Pennirangi kalyanamaayi Eenthola...Eenthola...Angane Eenthola ninnu thudikkanu Panayola Pottichirikkanu Deepangal kathijwalikkanu Neram velukumbol kalyanam Neram velukumbol kalyanam Neram velukumbol kalyanam Neram velukumbol kalyanam
Watch Song Eenthola On Youtube
Hear Song Eenthola on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Argentina Fans Kaattoorkadavu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment