Lyrics Malayalam

Poradunne Poradunne Lyrics – Sachin [2019]

Poradunne Poradunne Lyrics
Poradunne Poradunne Lyrics

Poradunne Poradunne Lyrics

Poradunne Poradunne Lyrics from the Malayalam movie Sachin . Sachin  is an upcoming malayalam film directed by Santhosh Nair.

Song: Poradunne Poradunne
Movie: Sachin

Director: Santhosh Nair 
Singer: Shaan Rehman
Lyricist: Hari Narayanan
Music director: Shaan Rehman
Initial release: 2019
Writer (Screenplay): S. L. Puram Jayasurya

Rate the Movie on IMDb: 3.6/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Poradunne Poradunne  Lyrics in Malayalam
പോരാടുന്നേ പോരാടുന്നേ  
ഇരുപട തമ്മിൽ പോരാടുന്നേ  
മൈതാനത്തെ പടനിലമാക്കി 
എരിപൊരി വീറിൽ പോരാടുന്നേ  

നീയാണോ ഞാനാണോ 
ഈ ഓരോ നിമിഷവും ഉദ്ദേഗം 
ആവേശം തീരാതെ 
ഈ രാവും പകലുമൊരുക്കങ്ങൾ 

പോരാടുന്നേ പോരാടുന്നേ  
ഇരുപട തമ്മിൽ പോരാടുന്നേ  
മൈതാനത്തെ പടനിലമാക്കി 
എരിപൊരി വീറിൽ പോരാടുന്നേ 

ഓരോ പന്തും മൈതാനത്തിനു 
മേലേ പാറി പോകേണം  
കണ്ണും കയ്യും ചോടും ചേരണം
ഓരോ ഇഞ്ചും തെറ്റാതെ 

മണ്ണിൽ പൊങ്ങും തീയായ് മാറണം
ഒന്നായ് നമ്മൾ തോൽക്കാതെ 
അങ്ങേ ഭാഗത്താരാണെങ്കിലും 
എന്താണേലും വാ... 

കണ്ണേ നിൻ കണ്ണോരം 
തെരു തെരെ മിന്നണതെന്താണ് 
മുന്നേറാൻ എന്നുളിൽ 
കതിരൊളിയേകണ പൊൻ നാളോ 

നീയാണോ ഞാനാണോ 
ഈ ഓരോ നിമിഷവും ഉദ്ദേഗം 
ആവേശം തീരാതെ 
ഈ രാവും പകലുമൊരുക്കങ്ങൾ 

ഓലാരെ ഓല ഓലാരെ ഓല 
ഓലാരെ ഓ ....
ഓലാരെ ഓല ഓലാരെ ഓല 
ഓലാരെ ഓ ....

പോരാടുന്നേ പോരാടുന്നേ  
ഇരുപട തമ്മിൽ പോരാടുന്നേ  
മൈതാനത്തെ പടനിലമാക്കി 
എരിപൊരി വീറിൽ പോരാടുന്നേ
Poradunne Poradunne Lyrics in English
Poradunne poradunne
Eeupada thammil poradunne
Maithanathe padanilamaakki
Eripori veeril poradunne

Neeyano njanano
Ee oro nimishavum udhvegham
Avesham theerathe
Ee ravum pakalumorukkagal

Poradunne poradunne
Eeupada thammil poradunne
Maithanathe padanilamaakki
Eripori veeril poradunne

Oro panthum maithanathinu
Mele paari pokenam
Kannum kayum chodum cheranam
Oro inchum thettathe

Mannil pongum theeyaay maaranam
Onnay nammal tholkaathe
Ange bhagatharanegilum
Enthanelum vaa...

Knne nin kannoram
Theru there minnanathenthane
Munneran ennulil
Kathiroliyekana pon naalo

Neeyano njanano
Ee oro nimishavum udhvegham
Avesham theerathe
Ee ravum pakalumorukkagal

Olaare olaa olaare olaa
Olaare ohoo...
Olaare olaa olaare olaa
Olaare ohoo...

Poradunne poradunne
Eeupada thammil poradunne
Maithanathe padanilamaakki
Eripori veeril poradunne

Watch Song Poradunne Poradunne On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment