Aadyam Thammil Lyrics
Aadyam Thammil Lyrics from the Malayalam movie June. June is a beautiful romantic movie directed by Ahammed Khabeer.
Song: Aadyam Thammil
Movie: June
Director: Ahammed Khabeer
Singer: Sooraj Santhosh, Anne Amie
Lyricist: Vinayak Sasikumar
Music director: Ifthi
Initial release: 2019
Writer (Screenplay): Libin Varghese, Ahammed Khabeer, Jeevan Baby Mathew
Rate the Movie on IMDb: 7.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Aadyam Thammil Lyrics in Malayalam
ആദ്യം തമ്മിൽ കാണും ഞൊടിയെ കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്ണിൻ മണിയേ ആരും കാണാ നേരം പതിയേ അടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ ഇടതൂർന്നു പെയ്യും തോരും മഴപോൽ ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നി...ഇന്നീ നിമിഷം... കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം നിധിയായ്..ഇനി നിന്നെയെന്നുമേ ഉയിരേ..അകമേ കാത്തുവെച്ചിടാം ഞാൻ നമുക്കു പങ്കിടാൻ കിനാവുകൾ..കുറിച്ചുവച്ചതും മുറിഞ്ഞിടുമ്പോഴും വിമൂകമായ്..ഒളിച്ചുവച്ചതും നിനക്കു നിഴലായ് എന്നെ ഞാൻ ഒതുക്കിവച്ചതും നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ പൊലിയുകില്ല നീ നൽകിയ മധുരനിമികൾ നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ...
Aadyam Thammil Lyrics in English
Aadyam thammil kaanum njodiye Kothichu ninne minnum muthe kannin maniye Aarum kaanaa neram pathiye Aduthuvannu meyyil cheraanullam pidaye Idathoornnu peyyum thaarum mazhapol Idanenchil eenam neyyum kulire Ninnilaliyaan maathram njaan Pirannuvennu thonne...inee nimisham... Karalithil nee ezhuthukayaay puthiyoru kaavyam Viralukalo mozhiyukayaay pranayaswakaaryam Karalithil nee ezhuthukayaay puthiyoru kaavyam Viralukalo mozhiyukayaay pranayaswakaaryam Nidhiyay..ini ninneyennume Uyire..akame kaathuvachidaam njaan Namukku pankidaan kinaavukal..kurichuvachathum Murinjidumbozhum vimookamaay..olichuvachathum Ninakku nizhalaay enne njaan othukkivachathum Ninnilaliyaan maathram njaan Pirannuvenna thonnal koden kanave Marayukilla ethu manjilum pazhayavazhikal Kozhiyukilla ethu novilum manassinnilakal Poliyukilla nee nalkiya madhuranimikal Ninnilaliyaan maathram njaan Pirannuvennu thonnum ee dinangal...
Watch Song Aadyam Thammil On Youtube
Watch Full Movie June on Hotstar
Watch the Full Movie On Hotstar
Hear Song Aadyam Thammil on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Omal Thamara Lyrics – Njan Prakashan[2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment