Lyrics Malayalam

Pranthan Kandalin Lyrics – Thottappan [2019]

Pranthan Kandalin Lyrics

Pranthan Kandalin Lyrics

Pranthan Kandalin Lyrics from the Malayalam movie Thottappan. Thottappan is a malayalam movie directed by Shanavas K Bavakutty.

Song: Pranthan Kandalin 
Movie: Thottappan

Director: Shanavas K Bavakutty
Singers : Pradeep Kumar, Sithara Krishnakumar
Lyricist: Anwar Ali
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pranthan Kandalin Lyrics in Malayalam
പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ 
പണ്ട് നുമ്മ കണ്ടത്

പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ 
താഴെ നീ നിന്ന് മുള്ളണ് 

പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ
പണ്ട് നുമ്മ കണ്ടത്

പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ 
താഴെ നീ നിന്ന് മുള്ളണ് 

പോടാ ചുള്ളിക്കണ്ടലേന്ന്‌ ഞാൻ 
ചിണുങ്ങുമ്പ നീ ചിരിക്കണ്
പോടാ ചുള്ളിക്കണ്ടലേന്ന്‌ ഞാൻ
ചിണുങ്ങുമ്പ നീ ചിരിക്കണ്

ചിണ്ങ്ങിച്ചിണ്ങ്ങി ചിരിച്ച് 
ചക്കരക്കണ്ടലെമ്പാട് പൂക്കണ്‌

ചിണ്ങ്ങിച്ചിണ്ങ്ങി ചിരിച്ച് 
ചക്കരക്കണ്ടലെമ്പാട് പൂക്കണ്‌

വള്ളിക്കണ്ടല് പന്തലിട്ട 
തോട്ടിലൊത്ത് തൊഴഞ്ഞില്ലേ
വള്ളിക്കണ്ടല് പന്തലിട്ട 
തോട്ടിലൊത്ത് തൊഴഞ്ഞില്ലേ
വീർപ്പുവെള്ളത്തിലുപ്പുകണ്ടല് 
വേർപ്പിലൊട്ടിക്കെടന്നില്ലേ

കരഞ്ഞ് കരഞ്ഞ് കവിഞ്ഞ് കാട്ടിലെ
മഴയെല്ലാം നുമ്മ കൊണ്ടില്ലേ

നനഞ്ഞ് കൊവുന്ന് തളർന്ന് 
സങ്കട ചതുപ്പിലെന്തോരമലഞ്ഞില്ലേ
                    
മുകില് മുള്ളണതാണെടീ മഴ 
തോരുമ്പം നുമ്മ ഒന്നല്ലേ

മുതുകു പൊള്ളണതാണെടാ വെയിൽ
ചായുമ്പം നുമ്മ ചാവൂല്ലേ...
Pranthan Kandalin Lyrics in English
Pranthan kandalin keezhevachalle
Pandu numma kandathu

Pookkandalinte molilarnnu njan
Thaazhe nee ninnu mullanu

Pranthan kandalin keezhevachalle
Pandu numma kandathu

Pookkandalinte molilarnnu njan
Thaazhe nee ninnu mullanu

Podaa chullikkandalenu njan
Chinugumbha nee chirikkanu
Podaa chullikkandalenu njan
Chinugumbha nee chirikkanu

Chinugichinugi chirichu
chakkarakkandalebhadu pookkanu

Chinugichinugi chirichu 
chakkarakkandalebhadu pookkanu

Vallikkandalu panthalitta
Thottilothe thozhanjille
Vallikkandalu panthalitta
Thottilothe thozhanjille
Veerppuvellathiluppukandalu
Verppilottikedannille

Karanju karanju kavinju kaattile
Mazhayellam numma kondille

Nananju kovunnu thalarnnu
Sagada chathuppilenthoramalanjille

Mukillu mullanathaanedi mazha
Thorumbham numma onnalle

Muthuka pollanathaaneda veyil
Chaayubham numma chaavulle...

Watch Song Pranthan Kandalin On Youtube

Watch Full Movie Thottappan On Youtube

Hear Song Pranthan Kandalin on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment