Lyrics Malayalam

Kayale Kayale Lyrics – Thottappan [2019]

Kayale Kayale Lyrics

Kayale Kayale Lyrics

Kayale Kayale Lyrics from the Malayalam movie Thottappan. Thottappan is a malayalam drama film directed by Shanavas K Bavakutty.

Song: Kayale Kayale
Movie: Thottappan

Director: Shanavas K Bavakutty
Singers : Sithara Krishnakumar
Lyricist: Ajeesh Dasan 
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha

Rate the Movie on IMDb: 8.1/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kayale Kayale Lyrics in Malayalam
കായലേ കായലേ 
നീ തനിച്ചല്ലേ... 
കാറ്റലേ കാറ്റലേ 
കൊണ്ടു പോകല്ലേ...

കടലോളമുണ്ടെൻ സങ്കടം 
നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളില് 
താരാട്ടു മൂളില്ലേ...

കായലേ കായലേ 
നീ തനിച്ചല്ലേ... 

കണ്ണുനീർ വീണു തുളുമ്പിയ കാസയിൽ 
കൈമുക്കി ഞങ്ങളേ കാത്തവനേ 

കാറ്റത്തു കീറിയ 
പാഴ്മരം തന്നു നീ 
നീറ്റിൽ വലിച്ചെറിയല്ലേ...

കടലോളമുണ്ടെൻ സങ്കടം 
നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളില് 
താരാട്ടു മൂളില്ലേ...

മണലിലോർമ്മ കോണിപോലെ 
കാറ്റു നീറുന്നു...
നിറമൊഴിഞ്ഞൊരന്തി വാനം 
റാന്തൽ തേടുന്നു...

ചിതറുന്നു ഞാൻ ചങ്കിലെ
ചില്ലയിൽ നിന്നും...  
ചുഴി കടന്നും കൊഴി തുറന്നും 
തുഴയുമെൻ തോണി...

കായലേ കായലേ 
നീ തനിച്ചല്ലേ... 
കാറ്റലേ കാറ്റലേ 
കൊണ്ടു പോകല്ലേ...

കടലോളമുണ്ടെൻ സങ്കടം 
നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളില് 
താരാട്ടു മൂളില്ലേ...

കായലേ കായലേ 
നീ തനിച്ചല്ലേ...
Kayale Kayale Lyrics in English
Kayale kayale
Nee thanichalle...
Kattale kattale
Kondu pokalle...

Kadalollamunden sangadam
Neeyarinjille...
Ee ravuranganullilu
Tharaattu moolille...

Kayale kayale
Nee thanichalle...

Kannuneer veenu thulumbiya kaasayil
Kaimukki njagale kaathavane

Kattathu keeriya
Paazhmaram thannu nee
Neettil valicheriyalle...

Kadalollamunden sangadam
Neeyarinjille...
Ee ravuranganullilu
Tharaattu moolille...

Manaliloormma konipole
Kattu neerunnu...
Niramozhinjoranthi vaanam
Ranthal thedunnu...

Chitharunnu njan chankile
Chillayil ninnum...
Chuzhi kadannum kozhi thurannum
Thuzhayumen thoni...

Kayale kayale
Nee thanichalle...
Kattale kattale
Kondu pokalle...

Kadalollamunden sangadam
Neeyarinjille...
Ee ravuranganullilu
Tharaattu moolille...

Kayale kayale
Nee thanichalle...

Watch Song Kayale Kayale On Youtube

Watch Full Movie Thottappan On Youtube

Hear Song Kayale Kayale on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment