Nadodi Poonthinkal Lyrics
Nadodi Poonthinkal Lyrics from the Malayalam movie Ustaad. Ustaad is a malayalam action film directed by Sibi Malayil.
Song: Nadodi Poonthinkal
Movie: Ustaad
Director: Sibi Malayil
Singers: M. G. Sreekumar, Sujatha Mohan
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1999
Writer (Screenplay): Ranjith
Rate the Movie on IMDb: 6.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Nadodi Poonthinkal Lyrics in Malayalam
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ... കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ... കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ...മാറോളം മുങ്ങി നിവർന്നോട്ടേ നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ വെള്ളിയാമ്പൽ തിരികൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈറൻ സ്വപ്നങ്ങൾ എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ മാറോളം മുങ്ങി നിവർന്നോട്ടേ നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം കാറ്റുകാണാ കുരുവി പാടി മംഗളം നാളെ മാംഗല്യം താമരപ്പൂം തുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം അരയന്നത്തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണം നാണം മൂടും കണ്ണൊന്നെഴുതാൻ ആരും കാണാ കാർമുകിലിൻ മഷി വേണം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ... കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ... കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ...മാറോളം മുങ്ങിനിവർന്നോട്ടേ
Nadodi Poonthinkal Lyrics in English
Naadodi poonthinkal mudiyil choodi Navarathri pullorkudamullil metti Kanikonnappoo manikkammalaninjum Puliyilakkara kasavumunduduthum Puzhayinnoru naadan pennayoo... Kanikonnappoo manikkammalaninjum Puliyilakkara kasavumunduduthum Puzhayinnoru naadan pennayoo... Kannadi chillala tholkkum Ilaneerin theeramadhuram Ellolam nulliyeduthotte Njaan...maarolam mungi nivarnotte Naadodi poonthinkal mudiyil choodi Navarathri pullorkudamullil metti Paarijaatham pootthirangum Paathiraatheerathenmunnil Velliyambal thirikolutthum Thingalay nilppoo nee mathram Aadyamaayen kavililetho Koovalappookkal kandoo nee Raagathaaram nokki nilkke Snehamay yhottu nin kaikal Nee moolum paattil mungi Nee neettum muttham vaangi Aarum kaanaathullinnullil Thaalam thullum eran swapnangal Ellolam nulliyeduthotte Njaan maarolam mungi nivarnotte Naadodi poonthinkal mudiyil choodi Navarathri pullorkudamullil metti Naattumaavin kombiletho Kokilam cholli sallapam Kaatukanaa kuruvi paadi Mangalam naale maangalyam Thamarappoom thumbi pole Chandana kuliril neeraadaan Penkidaave nee varumbol Nenjile thalappoli venam Arayannatthoovalilaniyan Animanjin thullikal venam Naanam moodum kannonnezhuthaan Aarum kaanaa karmukilin mashivenam Ellolam nulliyeduthotte Njaan maarolam mungi nivarnotte Naadodi poonthinkal mudiyil choodi Navarathri pullorkudamullil metti Kanikonnappoo manikkammalaninjum Puliyilakkara kasavumunduduthum Puzhayinnoru naadan pennayoo... Kanikonnappoo manikkammalaninjum Puliyilakkara kasavumunduduthum Puzhayinnoru naadan pennayoo... Kannadi chillala tholkkum Ilaneerin theeramadhuram Ellolam nulliyeduthotte Njaan...maarolam mungi nivarnotte
Watch Song Nadodi Poonthinkal On Youtube
Watch Full Movie Ustaad On Youtube
Hear Song Nadodi Poonthinkal on Gaana
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment