Malayalam

Aakasha Deepangal Sakshi Lyrics – Raavanaprabhu [2001]

Aakasha Deepangal Sakshi Lyrics
Aakasha Deepangal Sakshi Lyrics

Aakasha Deepangal Sakshi Lyrics

Aakasha Deepangal Sakshi Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.

Song: Aakasha Deepangal Sakshi
Movie: Raavanaprabhu

Director: Ranjith 
Singer: K. J. Yesudas
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith 

Rate the Movie on IMDb: 6.9/10· IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Aakasha Deepangal Sakshi  Lyrics in Malayalam
ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമ മുടിയില്‍ ചായുന്ന വിണ്‍ ഗംഗയിൽ 
മറയുകയായ് നീയാം ജ്വാലാ മുഖം

ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

ഹൃദയത്തില്‍ നിന്‍ മൂക 
പ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നി നാളമായ് എരിഞ്ഞിരുന്നു

തുടുവിരലിന്‍ തുമ്പാല്‍ നിന്‍ 
തിരുനെറ്റിയിലെന്നേ നീ
സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു

മിഴികളിലൂറും ജപലയ മണികള്‍
കറുകകളണിയും കണിമഴ മലരായ് 
വിട പറയും പ്രിയസഖിയുടെ 
മൗന നൊമ്പരങ്ങളറിയും

ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വല്‍ക്കലം പുതച്ചിരുന്നു
തുടിയായ്  ഞാനുണരുമ്പോള്‍ 
ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്ര താളമായ് ചേര്‍ന്നിരുന്നു

താണ്ഢവമാടും മനസ്സിലെയിരുളില്‍
ഓര്‍മ്മകളെഴുതും തരള നിലാവേ
വിട പറയും പ്രിയസഖിയുടെ 
മൗന നൊമ്പരങ്ങളറിയും

ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമ മുടിയില്‍ ചായുന്ന വിണ്‍ ഗംഗയിൽ 
മറയുകയായി നീയാം ജ്വാലാ മുഖം

ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി...
Aakasha Deepangal Sakshi Lyrics in English
Aakasha deepangal sakshi
Aagneya sailangal sakshi

Akameriyum aaranya theerangalil
Hima mudiyil chayunna vinn gangayil
Marayugayai neeyam jwala mukham

Aakasha deepangal sakshi
Aagneya sailangal sakshi

Hridayathil nin mooka
pranayathin bhavangal
panjagni nalamai erinjirunnu

Thudu viralin tumbal nin 
Thiru nettiyilenne nee
Sindoora renuvai anijirunnu

Mizhikaliloorum japalaya manikal
Karukalkalaniyum kanimazha malarai
Vida parayum priyasakhiyude
Mouna nomparangalariyum

Aakasha deepangal sakshi
Aagneya sailangal sakshi

Manasil nee eppozhum mantranu boothiyam
Manjinte valkalam puthachirunnu
Thudiyai njan unarumbol
Idanenjil neeyenum
Oru rudra thalamai chernirunnu

Thandavamadum manasile erulil
Ormakalezhuthum tharala nilave
Vida parayum priya sakhiyude
Mouna nomparangalariyum

Aakasha deepangal sakshi
Aagneya sailangal sakshi

Akameriyum aaranya theerangalil
Hima mudiyil chayunna vinn gangayil
Marayugayai neeyam jwala mukham

Aakasha deepangal sakshi
Aagneya sailangal sakshi...

Watch Song  Aakasha Deepangal Sakshi On Youtube

Watch Full Movie Raavanaprabhu On Youtube

Watch Full Movie Raavanaprabhu on Hotstar

Watch the Full Movie On Hotstar

Hear Song Aakasha Deepangal Sakshi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment