Onapattin Thalam Thullum Lyrics
Onapattin Thalam Thullum Lyrics from the Malayalam movie Quotation. It is 2004 malayalam film directed by Vinod Vijayan.
Song: Onapattin Thalam Thullum
Movie: Quotation
Director: Vinod Vijayan
Singer: Kalyani Nair
Lyricist: Brajesh Ramachandran
Music director: Sabeesh George
Initial release: 2004
Writer (Screenplay): Vijeesh Mani
Rate the Movie on IMDb: 5.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Onapattin Thalam Thullum Lyrics in Malayalam
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും പൂവിളിയെ വരവേൽക്കും ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ തിരുവോണമേ വരുകില്ലെ നീ തിരുവോണ സദ്യയൊരുക്കാൻ മാറ്റേറും കോടിയുടുത്ത് തുമ്പിപ്പെണ്ണേ അണയില്ലെ നീ തിരുമുറ്റത്ത് ഒരു കോണിൽ നിൽക്കുന്ന മുല്ലേ നീ തേൻ ചിരിയാലേ പൂ ചൊരിയൂ നീ ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും കിളിപ്പാട്ടിൽ ശ്രുതി ചേർത്തു കുയിൽ പാടും വൃന്ദാവനിയിൽ പൂ നുള്ളുവാൻ വരൂ ഓണമേ കുയിൽ പാട്ടിൻ മധുരിമയിൽ മുറ്റത്തെ കളം ഒരുക്കാൻ അകത്തമ്മയായ് വരൂ ഓണമേ പൊന്നോണക്കോടി ഉടുത്ത് നിൽക്കുന്ന തോഴിയായ് പൂങ്കുഴലി നീ തേൻ ശ്രുതി പാടൂ ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും...
Onapattin Thalam Thullum Lyrics in English
Ona paattin thalam thullum thumba poove Ninne thazhukaanai Kulir kaattin kunji kaikal Ona villil oonjaal aadum Vanaathi kiliye Nine pulkaanay Kothiyoorum maari kaarum Ona paattin thalam thullum thumba poove Ninne thazhukaanai Kulir kaattin kunji kaikal Ona villil oonjaal aadum Vanaathi kiliye Nine pulkaanay Kothiyoorum maari kaarum Pooviliye varavelkum Chinga nilaavin vrindha vaniyil Thiruvonamae varukille nee Thiruvona sadhyayorukkaan Maatteerum kodi uduthu Thumbi penne anayille nee Thiru muttath oru konil Nilkunna mulle nee Then chiriyaale Poo choriyu nee Ona paattin thalam thullum thumba poove Ninne thazhukaanai Kulir kaattin kunji kaikal Ona villil oonjaal aadum Vanaathi kiliye Nine pulkaanay Kothiyoorum maari kaarum Kili paatil shruthi cherthu Kuyil paadum vrindhavaniyil Poo nulluvaan Varu oname Kuyil paattin madhurimayil Muttathe kalam orukaan Akathammayai varu oname Ponnonakodi uduthu Nilkunna thozhiyai Poonkuzhali nee Then shruthi paadu Ona paattin thalam thullum thumba poove Ninne thazhukaanai Kulir kaattin kunji kaikal Ona villil oonjaal aadum Vanaathi kiliye Nine pulkaanay Kothiyoorum maari kaarum Ona paattin thalam thullum thumba poove Ninne thazhukaanai Kulir kaattin kunji kaikal Ona villil oonjaal aadum Vanaathi kiliye Nine pulkaanay Kothiyoorum maari kaarum...
Watch Song Onapattin Thalam Thullum On Youtube
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Manathe Chandanakkeeru Lyrics – Vikramadithyan [2014]
- Ariyathe Ariyathe Lyrics – Raavanaprabhu [2001]
- Vaisakha Pournamiyo Lyrics – Parinayam [1994]
- Pottu Kuthedi Lyrics – Raavanaprabhu [2001]
- Anju Sharangalum Lyrics – Parinayam [1994]
- Thakilu Pukilu Lyrics – Raavanaprabhu [2001]
- Aakasha Deepangal Sakshi Lyrics – Raavanaprabhu [2001]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment