Manjil Meyanam Lyrics
Manjil Meyanam Lyrics from the Malayalam movie Swayamvara Panthal. It is 2000 malayalam drama film directed by Harikumar. Stars Jararam, Samyuktha Varma.
Song: Manjil Meyanam
Movie: Swayamvara Panthal
Director: Harikumar
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Johnson
Initial release: 2000
Writer (Screenplay): Sreenivasan
Rate the Movie on IMDb: 4.4/10 · IMDb
Check the song lyrics
Manjil Meyanam Lyrics in Malayalam
മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് മുത്താരത്തോരണം തൂക്കണം പല കുലവാഴ ചന്തങ്ങൾ ചമയണം ആമാട പണ്ടങ്ങൾ പണിയണം മുകിലാകാശം പൂ മുണ്ടുകൾ നെയ്യണം മച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീ വെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായി തരുമോ നിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേ ഊരു ചുറ്റും ഈറൻ കാറ്റേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് മൂവന്തിക്കാവിലെ പുള്ളുകൾ നറു നാടോടി പാട്ടെല്ലാം മൂളണം ചേലോലും ചേമന്തിപ്പൂവുകൾ ഒരു താലി പൂമാലയ്ക്കായി പൂക്കണം കുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേ വെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരം നാളത്തെ കല്യാണം നാടെങ്ങും ആഘോഷം നിങ്ങളാരും പോരുന്നില്ലേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ്...
Manjil Meyanam Song Lyrics in English
Manjil meyanam makaranilaa panthalu Muthaal menayanam poovarangu Manjil meyanam makaranilaa panthalu Muthaal menayanam poovarangu Naadan chinthukal naadhaswaram thakiladi Munnil minnanam nilavilakku Ambilithellaale manchalorukkenam Chembakathumpee nin chithira kalyaanam Manjil meyanam makaranilaa panthalu Muthaal menayanam poovarangu Muthaara thoranam thookkanam Pala kulavaazha chanthangal chamayanam Aamaada pandangal paniyanam Mukilaakaasham poo mundukal neyyanam Machin purathulla kochu kurumpiyaam Kuruvaal kuruvee Vellithalikayum vellotturuliyum Kadamaay tharumo Niranaazhi punnellum pookkulayum thannaatte ooru chuttum eeran kaatte Manjil meyanam makaranilaa panthalu Muthaal menayanam poovarangu Naadan chinthukal naadhaswaram thakiladi Munnil minnanam nilavilakku Ambilithellaale manchalorukkenam Chembakathumpee nin chithira kalyaanam Manjil meyanam makaranilaa panthalu Muthaal menayanam poovarangu Moovanthi kaavile pullukal Naru naadodi paattellam moolanam Chelolum chemanthippoovukal Oru thaali poomaalakkaay pookkanam Kunjikkudamani melle kilukkana Pulari pashuve Vellikkudukkayil thulli thulumpanam Nin paal madhuram Naalathe kalyaanam naadengum aaghosham Ningalaarum porunnille Manjil meyanam makaranilaa panthalu Muthaal menayanam poovarangu Naadan chinthukal naadhaswaram thakiladi Munnil minnanam nilavilakku Ambilithellaale manchalorukkenam Chembakathumpee nin chithira kalyaanam Manjil meyanam makaranilaa panthalu Muthaal menayanam poovarangu...
Watch Song Manjil Meyanam On Youtube
Watch Full Movie Swayamvara Panthal On Youtube
Hear Song Manjil Meyanam on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment