Ennu Varum Nee Lyrics
Ennu Varum Nee Lyrics from the Malayalam movie Kannaki . It is 2001 malayalam drama film directed by Jayaraj. Stars Lal, Nandita Das.
Song: Ennu Varum Nee
Movie: Kannaki
Director: Jayaraj
Singer: K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Kaithapram Viswanathan Namboothiri
Initial release: 2001
Writer (Screenplay): Sajeev Kilikulam
Rate the Movie on IMDb: 5.7/10 · IMDb
Check the song lyrics
Ennu Varum Nee Lyrics in Malayalam
എന്നു വരും നീ എന്നു വരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ വെറുതേ കാണാൻ വെറുതേയിരിക്കാൻ വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ വെറുതേ വെറുതേ മിണ്ടാൻ എന്നു വരും നീ എന്നു വരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൽ സ്നേഹം വെറുതേ എന്തിനെൻ നെഞ്ചിൽ മോഹം മണമായ് നീയെൻ മനസ്സിലില്ലാതെ എന്തിനു പൂവിൻ ചന്തം വെറുതേ എന്തിനു രാവിൻ ചന്തം എന്നു വരും നീ എന്നു വരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ ഓർമ്മയിലിന്നും ഓമനിപ്പൂ ഞാൻ തമ്മിൽ കണ്ട നിമിഷം നമ്മൾ ആദ്യം കണ്ട നിമിഷം ഓരോ നോക്കിലും ഓരോ വാക്കിലും അർത്ഥം തോന്നിയ നിമിഷം ആയിരം അർത്ഥം തോന്നിയ നിമിഷം എന്നു വരും നീ എന്നു വരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ വെറുതേ കാണാൻ വെറുതേയിരിക്കാൻ വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ വെറുതേ വെറുതേ മിണ്ടാൻ എന്നു വരും നീ എന്നു വരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ...
Ennu Varum Nee Song Lyrics in English
Ennu varum nee ennu varum nee Ente nila panthalil veruthe Ente kina panthalil Veruthe kanan verutheyirikkan Veruthe veruthe chirikkan thammil Veruthe veruthe mindan Ennu varum nee ennu varum nee Ente nila panthalil veruthe Ente kina panthalil Neeyillenkil nee varillenkil Enthinen karalin sneham veruthe Enthinen nenchil moham Manamayi neeyen manasilillathe Enthinu poovin chantham veruthe Enthinu ravin chantham Ennu varum nee ennu varum nee Ente nila panthalil veruthe Ente kina panthalil Ormmayilennum omanippoo njan Thammil kanda nimisham nammal Aadyam kanda nimisham Oro nokkilum oro vakkilum Artham thonniya nimisham aayiram Artham thonniya nimisham Ennu varum nee ennu varum nee Ente nila panthalil veruthe Ente kina panthalil Veruthe kanan verutheyirikkan Veruthe veruthe chirikkan thammil Veruthe veruthe mindan Ennu varum nee ennu varum nee Ente nila panthalil veruthe Ente kina panthalil...
Watch Song Ennu Varum Nee On Youtube
Watch Full Movie Kannaki On Youtube
Hear Song Ennu Varum Nee on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment