Aadalodakam Lyrics
Aadalodakam Lyrics from the Malayalam movie Nna Thaan Case Kodu. It is 2022 malayalam crime drama film directed by Ratheesh Balakrishnan Poduval. Stars Kunchako Boban.
Song: Aadalodakam
Movie: Nna Thaan Case Kodu
Director: Ratheesh Balakrishnan Poduval
Singers: Shahabaz Aman, Soumya Ramakrishnan
Lyricist: Vaisakh Sugunan
Music director: Dawn Vincent
Initial release: 2022
Writer (Screenplay): Ratheesh Balakrishnan Poduval
Rate the Movie on IMDb: 8.5/10 · IMDb
Nna Thaan Case Kodu
Check the song lyrics
Aadalodakam Lyrics in Malayalam
നേരു വന്ത വഴി മേലെ നേരു പൂക്കുമാ നേരു വന്ത വഴിയാലേ അൻപു പൂക്കുമാ അൻപു മേലെ ആസൈ പൂസു സൊല്ലുമാ അന്ത ഓസൈ താൻ ഭൂമിക്ക് സ്വസമാക്ത് ആടലോടകം ആടി നിക്കണ് ആടലോടൊരാൾ വന്നു നിക്കണ് ഉള്ളിലുള്ളതോ കണ്ണിലുള്ളതോ ദേവിയാണ് ഉള്ളിലാണത് ആടലോടകം ആടി നിക്കണ് ആടലോടൊരാൾ വന്നു നിക്കണ് ഉള്ളിലുള്ളത് കണ്ണിലുള്ളത് ചൊല്ലു പോലെ വന്നു നിക്കണ് ജീവ ദായകാ രാജീവ ലോചനാ കുത്തിനായി പാട്ടു പാടല്‍ അമ്പു കൊള്ളല്‍ മുള്ള് കുത്തല് കണ്ഠനാളമാകെ വിങ്ങല്‍ നുള്ളി നോക്കല്‍ കള്ള നോക്കല്‍ പ്രേമലോകയാടി നിക്കല്‍ മേനി നോക്കല്‍ പാളി നോക്കല്‍ ആളു കാണെ ആരവങ്ങൾ പൂത്തൊരുങ്ങ തീപ്പറിക്ക ഉള്ളിലുള്ള കാടു പൂക്കല്‍ മേലെ അമ്പിളി താഴെ നെഞ്ചില്‍ സ്നാന സീമയാകെ വന്നു നിർചരി നിന്നിലുള്ളത് എന്നിലുള്ളത് ആരു കണ്ട തോന്നലാവല് ആടലോടകം ആടി നിക്കണ് ആടലോടൊരാൾ വന്നു നിക്കണ് ഉള്ളിലുള്ളത് കണ്ണിലുള്ളത് ദേവിയാണ് ഉള്ളിലാണത്....
Aadalodakam Song Lyrics in English
Neru vantha vazhi mela neru pookkumaa Neru vantha vazhiyaale anbu pookkumaa Anbu mela aasai poosu sollumaa Antha osai thaan bhoomikku swaasamaakitu Aadalodakam aadi nikkanu Aadalodoraal vannu nikkanu Ullilullatho kannilullatho Deviyaanu ullilaanathu Aadalodakam aadi nikkanu Aadalodoraal vannu nikkanu Ullilullathu kannilullathu Chollu pole vannu nikkanu Jeeva dhaayakaa raajeeva lochana Kuthinaayi paattu paadalu Ambu kollalu mullu kuthalu Kanda naalamaake vingalu Nulli nokkalu kalla nokkalu Premalokayaadi nikkalu Meni nokkalu paali nokkalu Aalu kaane aaravangal Poothorunga theeppakrikka Ullilulla kaadu pookalu Mele ambili thaazhe nenjilu Snaana seemayaake vannu nirchari Ninnilullathu ennilullathu Aaru kanda thonnalaavalu Aadalodakam aadi nikkanu Aadalodoraal vannu nikkanu Ullilullathu kannilullathu Deviyaanu ullilaanathu...
Watch Song Aadalodakam On Youtube
Hear Song Aadalodakam on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Cholappenne Lyrics – Malayankunju [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment