Aarodum Parayuka Lyrics from the Malayalam movie Kolambi.
Kolambi is a malayalam drama film directed by T. K. Rajeev Kumar.
Song: Aarodum Parayuka
Movie: Kolambi
Director: T. K. Rajeev Kumar
Singer: Madhushree Narayan
Lyricist: Prabha Varma
Music director: Ramesh Narayan
Initial release: 2019
Writer (Screenplay): T. K. Rajeev Kumar
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ്...കുളിരുമായ് പറയുമോ....പതിയെ നീ അലിവെഴുമാനന്ദമേ കനിവെഴും ആകാശമേ അകമാകെ മയിൽക്കിനാക്കതിരോടെ വരവായീ ഉയിരേ നിൻ മനസ്സ് തേടി അറിയുവാൻ...നിറയുവാൻ അരികിലായ്...വരികയായ് ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ്...കുളിരുമായ് പറയുമോ....പതിയെ നീ അനുപമമാം ഭാവമേ അനിതര സായൂജ്യമേ നിറമേഴും വിടർത്തി ഒരഴകായി വരവായി മനമേ നിൻ തെളിമ തേടി കരുതലായ്...അരികെ നീ കരുണയായ്...അകമേ നീ ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ്...കുളിരുമായ് പറയുമോ....പതിയെ നീ
Aarodum parayuka vayya Aa raavin ninavukalellaam Kanavthil aaroraal Chaare vannororo Kadhakalaay...kulirumaay Parayumo...pathiye ni Alizvezhumaanandhame kanivezhum aakaashme Akamaake mayilkkinaakaathirode Varavayi uyire nin Manassu thedi Ariyuvaan...nirayuvaan Arikilaay...varikayaay Aarodum parayuka vayya Aa raavin ninavukalellaam Kanavthil aaroraal Chaare vannororo Kadhakalaay...kulirumaay Parayumo...pathiye ni Anupamamaam bhavame Anithara saayoojyame Niramezhum vidarthi orazhakayi Varavayi maname nin Thelima thedi Karuthalaay...arike nee Karunayaay...akme nee Aarodum parayuka vayya Aa raavin ninavukalellaam Kanavthil aaroraal Chaare vannororo Kadhakalaay...kulirumaay Parayumo...pathiye ni
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)