Aathmavin Pusthakathaalil Lyrics
Aathmavin Pusthakathaalil Lyrics from the Malayalam movie Mazhayethum Munpe. Mazhayethum Munpe is a romantic movie directed by Kamal. Stars Mammootty, Shobhana.
Song: Aathmavin Pusthakathaalil
Movie: Mazhayethum Munpe
Director: Kamal
Singer: K J Yesudas
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1995
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.2/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Aathmavin Pusthakathaalil Lyrics in Malayalam
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ... ഇളം തെന്നലറിയാതെ... യാമിനിയില്‍ ദേവന്‍ മയങ്ങി... ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ മാനസ തന്ത്രികളില്‍... വിതുമ്പുന്ന പല്ലവിയില്‍... അലതല്ലും വിരഹ ഗാനം... ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു...
Aathmavin Pusthakathaalil Song Lyrics in English
Aathmavin pusthakathaalil Oru mayil peeli pidanju Vaalittezhuthunna raavin Vaalkkannadi udanju Varmukilum sandhyaambaravum Erulil poymaranju Kanneer kaivazhiyil Ormmakalidari veenu Aathmavin pusthakathaalil Oru mayil peeli pidanju Kadhayariyaathinnu sooryan Swarna thaamaraye kaivedinju Kadhayariyaathinnu sooryan Swarna thaamaraye kaivedinju Ariyaathe aarumariyathe Chirithookum tharakalariyathe Ambiliyariyathe... Elam thennalariyathe... Yaminiyil devan mayangi... Aathmavin pusthakathaalil Oru mayil peeli pidanju Nandanavaniyile gaayakan Chaithra veenaye kaattilerinju Nandanavaniyile gaayakan Chaithra veenaye kaattilerinju Vidaparayum kanana kanyakale Angakale ningal kettuvo Maanasa thanthrikalil.... Vithumbunna pallaviyil... Alathallum viraha gaanam... Aathmavin pusthakathaalil Oru mayil peeli pidanju Vaalittezhuthunna raavin Vaalkkannadi udanju Varmukilum sandhyaambaravum Erulil poymaranju Kanneer kaivazhiyil Ormmakalidari veenu Aathmavin pusthakathaalil Oru mayil peeli pidanju....
Watch Song Aathmavin Pusthakathaalil On Youtube
Hear Song Aathmavin Pusthakathaalil on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- https://thefunstations.com/lailakame-lyrics-ezra-2017/
- Puthumazhayai Lyrics – Charlie [2015]
- Oru Kari Mukilinu Lyrics – Charlie [2015]
- Chundari Penne Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment