Malayalam

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics
Alakadal Lyrics

Alakadal Lyrics

Alakadal Lyrics from the Malayalam movie Ponniyin Selvan: I. It is 2022 epic historical action drama film directed by Mani Ratnam. Stars Vikram, Aishwarya Rai, Karthi, Jayaram.

Song: Alakadal
Movie: Ponniyin Selvan: I

Director: Mani Ratnam
Singer: Shweta Mohan
Lyricist: Rafeeq Ahamed
Music director: A. R. Rahman
Initial release: 2022
Writer (Screenplay): Mani Ratnam, Elango Kumaravel

Rate the Movie on IMDb: 8.4/10 · IMDb

Check the song lyrics

Alakadal Lyrics in Malayalam
ആ...ആ...ആ...ആ...

അലകടലാഴം ഓരുമോ നിലാവേ 
ഏലോ ഏലേലോ 
അകമലർ ദാഹം മിഴിയിൽ തെളിയാമോ 
ഏലോ ഏലേലോ 

മേലെ നീന്തും മേഘം 
എങ്ങോ...അലഞ്ഞീടും ഞാനോ 
വാനും നീരും ചേരും 
എന്നോ...ഒരുനാളുണ്ടോ 

ആഴിയിലോ തടശിലയൊന്നില്ല 
ഏലോ ഏലേലോ 
താരകൾ തൻ വാരൊളിയിൽ പോകാം 
ഏലോ ഏലേലോ 

അലകടലാഴം ഓരുമോ നിലാവേ 
ഏലോ ഏലേലോ 

ഇമ്പം തുമ്പം രണ്ടും 
പരസ്പരം മാറും 
ഇരവുകൾ പകലാവും 
മുകിൽ മഴയാവും 
ചിരി മിഴിനീരാവും 

വാനാകെ നീങ്ങുന്ന വെൺ സൂര്യൻ 
വരില്ലേ ചായാനായ് എൻ ഭൂമിയിൽ 
ഞാൻ കരയിതിലാകിലും 
മറുകര ചേർന്നിടും 

പല പല പിറവികളുണ്ടാമോ 
ചൊല്ലുമോ.....

അലകടലാഴം ഓരുമോ നിലാവേ 
ഏലോ ഏലേലോ 

മിണ്ടാത്ത മൊഴി കാവ്യമാകാനോ 
ഇല്ലാത്ത ചുവരിൻ മേൽ വരയാനോ 
തായ്‌ പെറ്റതല്ലാതെ ഏതുയിരോ 
ആരോരുമില്ലാതെ പ്രേമമോ 

കാൽ ഞൊടി നീയേ 
കരം പിടിക്കാമോ 
കരയെത്തും വരെയും 
പരിണയിക്കാമോ 

ഒരു നോട്ടം ഒരു വാക്കു തന്നേ പോ...

അലകടലാഴം ഓരുമോ നിലാവേ 
ഏലോ ഏലേലോ 
അകമലർ ദാഹം മിഴിയിൽ തെളിയാമോ 
ഏലോ ഏലേലോ 

മേലെ നീന്തും മേഘം 
എങ്ങോ...അലഞ്ഞീടും ഞാനോ 
വാനും നീരും ചേരും 
എന്നോ...ഒരുനാളുണ്ടോ 

ആഴിയിലോ തടശിലയൊന്നില്ല 
ഏലോ ഏലേലോ 
താരകൾ തൻ വാരൊളിയിൽ പോകാം 
ഏലോ ഏലേലോ....
Alakadal Song Lyrics in English
Aaa...Aaa...Aaa...Aaa...

Alakadalaazham oorumo nilave
Eloo eleloo
Akamalar dhaham mizhiyil theliyaamo
Eloo eleloo

Mele neenthum megham
Engoo...alanjidum njano
Vaanum neerum cherum
Enno...orunaalundoo

Aazhiyilo thadashilayonnilla
Eloo eleloo
Tharakal than vaaroliyil pookam
Eloo eleloo

Alakadalaazham oorumo nilave
Eloo eleloo

Imbam thubam randum
Parasparam maarum
Iravukal pakalaavum
Mukil mazhayaavum
Chiri mizhineeravum

Vaanake neengunna ven sooryan
Varille chaayanaay en bhoomiyil
Njan karayithilaakilum
Marukara chernnidum

Pala pala piravikalundaamoo
Chollumoo.....

Alakadalaazham oorumo nilave
Eloo eleloo

Mindatha mozhi kaavyamaakano
Illatha chuvarin mel varayaano
Thai pettathallathe ethuyiroo
Arorumillathe premamoo

Kaal njodi neeye
Karam pidikkamoo
Karayethum vareyum
parinayikkamoo

Oru nottam oru vaakku thenne po...

Alakadalaazham oorumo nilave
Eloo eleloo
Akamalar dhaham mizhiyil theliyaamo
Eloo eleloo

Mele neenthum megham
Engoo...alanjidum njano
Vaanum neerum cherum
Enno...orunaalundoo

Aazhiyilo thadashilayonnilla
Eloo eleloo
Tharakal than vaaroliyil pookam
Eloo eleloo...

Watch Song Alakadal On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment