Athmavile vaanangalil Lyrics from the Malayalam movie Kettiyolaanu Ente Malakha.
Kettiyolaanu Ente Malakha is a malayalam comedy film directed by Nissam Basheer.
Song: Athmavile vaanangalil
Movie: Kettiyolaanu Ente Malakha
Director: Nissam Basheer
Singer: Najim Arshad
Lyricist: B K Harinarayanan
Music director: William Francis
Initial release: 2019
Writer (Screenplay): Aji Peter Thankam
Rate the Movie on IMDb: 8.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടാർ ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടാർ ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വീഴാതെ കിനാവിലോ നീയൊരാൾ തെളിയവേ ഞാൻ ഏകാന്തം വേവുന്നു ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടാർ ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ
Athmavile vaanangalil Maalakhayaay neeyomale Oru variyaay maanasam Ninnodaar cholluvan Vayyathe peyyathe Nenjam neerunnitha Athmavile vaanangalil Maalakhayaay neeyomale Oru variyaay maanasam Ninnodaar cholluvan Vayyathe peyyathe Nenjam neerunnitha Etho maraalam pol Neeyam nadhiyilen mizhikalitha Vizhaathe kinaavilo Neeyoraal theliyave Njan ekantham vevunnu Athmavile vaanangalil Maalakhayaay neeyomale Oru variyaay maanasam Ninnodaar cholluvan Vayyathe peyyathe Nenjam neerunnitha
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)