Cheru Punjiri Lyrics
Cheru Punjiri Lyrics from the Malayalam movie Maheshinte Prathikaaram. It is 2016 malayalam comedy drama film directed by Dileesh Pothan. Stars Fahadh Faasil, Aparna Balamurali.
Song: Cheru Punjiri
Movie: Maheshinte Prathikaaram
Director: Dileesh Pothan
Singers: Nikhil Mathew, Bijibal
Lyricist: Rafeeq Ahammed
Music director: Bijibal
Initial release: 2016
Writer (Screenplay): Syam Pushkaran
Rate the Movie on IMDb: 8.3/10 · IMDb
Check the song lyrics
Cheru Punjiri Lyrics in Malayalam
ചെറു പുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും ഏലം കാറ്റെന്തേ നെഞ്ചോരം കുളിരിത്തിരി പകരാതെയീ വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ... ചെറു പുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും ഏലം കാറ്റെന്തേ നെഞ്ചോരം കുളിരിത്തിരി പകരാതെയീ വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ... തരിവളയുടെ കിലുകിലം തേടും കാതിൽ ഏതോ കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം ഇളം മുള്ളു കൊള്ളും ഓർമ്മ നീറുന്നൂ... തീരാ മൗനം ഏറെ കണ്ടിൽ ഉള്ളിൽ ചേർത്ത് ആശാനാളം താഴുന്നല്ലോ പകലോടൊത്ത് മുഖമേകുവാൻ മടി തോന്നിയോ നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ ഇള മഴയുടെ തുള്ളികൾ തണവേകാൻ വന്നെന്നാലും വിളിപ്പാട് ദൂരെ പെയ്തു വേഗം മാഞ്ഞോ വെയിലൊടെ തഴുകുമ്പോഴും തൂമഞ്ഞിന്നെന്തേ മുന്നിൽ മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ ഓർക്കാതെത്തും വേനൽ തൂകും തീ ച്ചൂടത്ത് പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ട് മറയുന്നുവോ മലർ മാസമേ വിട ചൊല്ലാതേതോ കാണാ ദൂരത്ത് ചെറു പുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും ഏലം കാറ്റെന്തേ നെഞ്ചോരം കുളിരിത്തിരി പകരാതെയീ വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
Cheru Punjiri Song Lyrics in English
Cheru punjiriyinnale Ithal vaadi veenoru paathayil Mizhikal thirayunnuvo Kaal paadukal veendum Aelam kaattente nenjoram Kulirithiri pakaraatheyee Vazhiyoram vanginnengo maayunnu... Cheru punjiriyinnale Ithal vaadi veenoru paathayil Mizhikal thirayunnuvo Kaal paadukal veendum Aelam kaattente nenjoram Kulirithiri pakaraatheyee Vazhiyoram vanginnengo maayunnu... Tharivalayude kilu kilam Thedum kaathil etho Kanneer poo veezhum Nertha naadham ketto Idavazhikalilevideyo Veendum chellum neram Ilam mullu kollum Orma neerunnu... Theera mownam eera thandil Ullil cherthu Aashaa naalam thaazhunnallo pakalodath Mukamekuvan madi thonniyo Nira thinkal melle vaathil chaarunnu Ila mazhayude thullikal Thanavekan vannalum Vilippadu dhoore peythu vegam manjo Veyilode thazhukumbolum Thoomanjinnethe munnil Maayathe moodal neythu nilkkunnu Orkkathenthum venal thookum thee choodathu Pookkal thorum vattippoyo poonthen mottu Marayunnuvo malar maasame Vida chollathetho kanaa dhoorathu Cheru punjiriyinnale Ithal vaadi veenoru paathayil Mizhikal thirayunnuvo Kaal paadukal veendum Aelam kaattente nenjoram Kulirithiri pakaraatheyee Vazhiyoram vanginnengo maayunnu...
Watch Song Cheru Punjiri On Youtube
Hear Song Cheru Punjiri on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Mel Mel Mel Vinnile Lyrics – Ustad Hotel [2012]
- Malare Lyrics – Premam [2015]
- Aluva Puzhayude Lyrics – Premam [2015]
- Pathivaayi Njan Lyrics – Premam [2015]
- Ithu Puthan Kaalam Lyrics – Premam [2015]
- Idukki Lyrics – Maheshinte Prathikaaram [2016]
- Mounangal Lyrics – Maheshinte Prathikaaram [2016]
- Theliveyil Lyrics – Maheshinte Prathikaaram [2016]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment