Eninna Enithenna Lyrics from the Malayalam movie Prathi Poovankozhi.
Prathi Poovankozh is a malayalam drama film directed by Roshan Andrews.
Song: Eninna Enithenna
Movie: Prathi Poovankozh
Director: Roshan Andrews
Singers: P Jayachandran, Abhaya Hiranmayi
Lyricist: Anil Panachooran
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Unni R
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഏനിന്ന ഏനിതെന്നാ ഏനിതെന്നാ ചെയ്യാനാ പോകും വരേ പോട്ടിതങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട് ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ ഒറ്റക്കൊരു ചുണ്ടനേറി ചുറ്റി നടപ്പതാരോ കട്ടക്കൊരു പാട്ടു പാടി കൂട്ടിനു കൂടണുണ്ടോ ചീറ്റായം നെയ്തെന്നും കാറ്റും കരുത്തുമുണ്ടേ ചങ്ങാത്തം പൂക്കുന്ന ചങ്കിന്റെ തോറ്റമുണ്ടേ ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളി തുളുമ്പണല്ലോ ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളി തുളുമ്പണല്ലോ നാട്ടുപച്ച പട്ടുറുമാൽ നീട്ടും വരമ്പുകളിൽ തോട്ടു പുളിയിട്ടുവെച്ച മീൻകറി കൂട്ടിയുണ്ണാം പങ്കായം വീശുമ്പോൾ പങ്കിന് വന്നവളേ എനിന്നാ ഏനിനാനോ ഏപ്പ് തളർന്നു പോയേ എന്നിട്ടും പായാൻ മുന്നോട്ടു പായാൻ ഉള്ളിൽ കുതിപ്പുമില്ലേ എന്നിട്ടും പായാൻ മുന്നോട്ടു പായാൻ ഉള്ളിൽ കുതിപ്പുമില്ലേ ഏനിന്ന ഏനിതെന്നാ ഏനിതെന്നാ ചെയ്യാനാ പോകും വരേ പോട്ടിതങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട് ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ
Eninna enithennaa Enithennaa cheyyaanaa Pokum vare pottithangane Pokattithingane moothore Ondenkilorolamundu Illenkiloralalundu Ullathum kondu namukkoru Palli perunnaalu koodaalo Ullathum kondu namukkoru Palli perunnaalu koodaalo Ottakkoru chundaneri Chutti nadapathaaro Kattakkoru paattu paadi Koottinu koodanundo Chittaayam neythennum Kaattum karuthumunde Changatham pookkunna Chankinte thottamunde Innnte ullam poomkula pole Thulli thulumbanallo Innente ullam poomkula pole Thulli thulumbanallo Nattupacha patturumal Neettum varambukalil Thottu puliyittauvecha Meencurry koottiyunnaam Pankaayam veeshumbol Pankinu vannavale Eninna eninaano Eppu thalarnnu poye Ennittum paayaan munnottu paayaan Ullil kuthippumille Ennittum paayaan munnottu paayaan Ullil kuthippumille Eninna enithennaa Enithennaa cheyyaanaa Pokum vare pottithangane Pokattithingane moothore Ondenkilorolamundu Illenkiloralalundu Ullathum kondu namukkoru Palli perunnaalu koodaalo Ullathum kondu namukkoru Palli perunnaalu koodaalo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)