Enna Undra Lyrics from the Malayalam movie Kettiyolaanu Ente Malakha.
Kettiyolaanu Ente Malakha is a malayalam comedy film directed by Nissam Basheer.
Song: Enna Undra
Movie: Kettiyolaanu Ente Malakha
Director: Nissam Basheer
Singer: William Francis
Lyricist: B K Harinarayanan
Music director: William Francis
Initial release: 2019
Writer (Screenplay): Aji Peter Thankam
Rate the Movie on IMDb: 8.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ തങ്കം പോലുള്ളൊരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ തങ്കം പോലുള്ളൊരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ തങ്കം പോലുള്ളൊരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് ഏറെ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ ഏറെ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ നാവിൽ കൊതിയേറും പാനീം പഴവും ആവേശം നാവിൽ കൊതിയേറും പാനീം പഴവും ആവേശം പ്ലാമലയിതാകെയുണ്ടെ വീടിൻ നിറ മുറ്റത്ത് അമ്മമനം ആശ പൂക്കും പൂവായ് അരികോരത്ത് ചേലൊരുങ്ങി വീടിനാകെയോളം ആയ പെങ്ങമ്മാരും രണ്ടാളും ഒന്നായ് മാറി നെഞ്ചിൽ തഞ്ചും ആനന്ദമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ തങ്കം പോലുള്ളൊരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ്
Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Malayora naadithilakum Janamaake vannu nirayum Palleelethum naanakkaaran Thankam polullora payyan Malakha penne neeyum Vannal pinne aakhoshamaay Malayora naadithilakum Janamaake vannu nirayum Palleelethum naanakkaaran Thankam polullora payyan Malakha penne neeyum Vannal pinne aakhoshamaay Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Malayora naadithilakum Janamaake vannu nirayum Palleelethum naanakkaaran Thankam polullora payyan Malakha penne neeyum Vannal pinne aakhoshamaay Eere thinnanaayi Ellum kappyum undallo Eere thinnanaayi Ellum kappyum undallo Navil kothiyerum Paaneem pazhavum avesham Navil kothiyerum Paaneem pazhavum avesham Plamalayithaakeyunde Veedin nira muttathu Ammamanam asha pookkum Poovaay arikorath Chelorungi veedinaakeyolam Aaya Pengammaarum Randalum onnay maari Nenjil thanjum aanandhamaay Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Enna undra uvve ketto Sleevachanee nallil Pennum ponnum Cherunna kalyanamaay Malayora naadithilakum Janamaake vannu nirayum Palleelethum naanakkaaran Thankam polullora payyan Malakha penne neeyum Vannal pinne aakhoshamaay
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)