Enthanithu Engottithu Lyrics
Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey. It is 2022 malayalam drama film directed by Vipin Das. Stars Basil Joseph, Darshana Rajendran.
Song: Enthanithu Engottithu
Movie: Jaya Jaya Jaya Jaya Hey
Director: Vipin Das
Singer: Vaikom Vijayalakshmi
Lyricist: Manu Manjith
Music director: Ankit Menon
Initial release: 2022
Writer (Screenplay): Vipin Das
Rate the Movie on IMDb: IMDb
Check the song lyrics
Enthanithu Engottithu Lyrics in Malayalam
എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ അഴിയാ കെട്ടാണ് അറിയാ പോക്കാണ് വീടും വിട്ടേതോ ദൂരെ പോകുന്നേ അഴിയാ കെട്ടാണ് അറിയാ പോക്കാണ് Jaya Jaya Jaya Jaya Hey വീടും വിട്ടേതോ ദൂരെ പോകുന്നേ കണ്ണ് നിറച്ചൊന്നു കണ്ടില്ല മിണ്ടി പറഞ്ഞു തുടങ്ങീലാ കണ്ണ് നിറച്ചൊന്നു കണ്ടില്ല മിണ്ടി പറഞ്ഞു തുടങ്ങീലാ മൂത്തോര് ചൊല്ലണ കേട്ടട്ട് മണ്ട കുനിച്ചു കൊടുത്തില്ലേ മൂത്തോര് ചൊല്ലണ കേട്ടട്ട് മണ്ട കുനിച്ചു കൊടുത്തില്ലേ വന്നെത്തി എങ്ങാണിത്...ആ...ആ ... വന്നെത്തി എങ്ങാണിത് പറഞ്ഞു താ..... എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ ആള് കൂടണ നേരത്തും വാടി നിക്കണതൊറ്റക്ക് ആള് കൂടണ നേരത്തും വാടി നിക്കണതൊറ്റക്ക് ആരൊളിഞ്ഞൊന്നു നോക്കിലും വാരി വീശണം പുഞ്ചിരി ആരൊളിഞ്ഞൊന്നു നോക്കിലും വാരി വീശണം പുഞ്ചിരി മുന്നോട്ടെക്കെന്തൊക്കെയാ...ആ...ആ ... മുന്നോട്ടെക്കെന്തൊക്കെയാ അറിയുമോ..... എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ എന്താണിത് എങ്ങോട്ടിത് ആരാണിവൻ ആരാരിവർ പുതിയ ലോകത്തോ പലതും തെറ്റുന്നേ പതിയെ എല്ലാമേ പതിവായ് മാറുന്നേ പുതിയ ലോകത്തോ പലതും തെറ്റുന്നേ പതിയെ എല്ലാമേ പതിവായ് മാറുന്നേ കേട്ടറിഞ്ഞു പഠിക്കേണം കണ്ടറിഞ്ഞങ്ങു ചെയ്യേണം കേട്ടറിഞ്ഞു പഠിക്കേണം കണ്ടറിഞ്ഞങ്ങു ചെയ്യേണം കേട്ടറിഞ്ഞു പഠിക്കേണം തനതനനിന താനാനെ കണ്ടറിഞ്ഞങ്ങു ചെയ്യേണം തനതനനിന താനാനെ തത്തനിന താനാനെ തനതനനിന താനാനെ തത്തനിന താനാനെ തനതനനിന താനാനെ തത്തനിന താനാനെ തനതനനിന താനാനെ തത്തനിന താനാനെ തനതനനിന താനാനെ
Enthanithu Engottithu Song Lyrics in English
Enthanithu engottithu Aaranivan aaraarivar Enthanithu engottithu Aaranivan aaraarivar Azhiyaa kettaanu ariyaa pokkaanu Veedum vittetho dhoore pokunne Azhiyaa kettaanu ariyaa pokkaanu Veedum vittetho dhoore pokunne Kannu nirachonnu kandilla Mindi paranju thudangeella Kannu nirachonnu kandilla Mindi paranju thudangeella Moothoru chollana kettattu Manda kunichu koduthille Moothoru chollana kettattu Manda kunichu koduthille Vannethi enganithu...Aaa...Aaa... Vannethi enganithu Paranju thaa..... Enthanithu engottithu Aaranivan aaraarivar Enthanithu engottithu Aaranivan aaraarivar Aalu koodana nerathum Vaadi nikkanathottakku Aalu koodana nerathum Vaadi nikkanathottakku Aarolinjonnu nokkilum Vaari veeshanam punchiri Aarolinjonnu nokkilum Vaari veeshanam punchiri Munnottekkenthokkaya...Aaa...Aaa... Munnottekkenthokkaya. Ariyumo..... Enthanithu engottithu Aaranivan aaraarivar Enthanithu engottithu Aaranivan aaraarivar Puthiya lokatho palathum thettunne Pathiye ellaame pathivaay marunne Puthiya lokatho palathum thettunne Pathiye ellaame pathivaay marunne Kettarinju padikkenam Kandarinjangu cheyyenam Kettarinju padikkenam Kandarinjangu cheyyenam Kettarinju padikkenam Thanathananina thanane Kandarinjangu cheyyenam Thanathananina thanane Thathanina thaanane thanathananina thanane Thathanina thaanane thanathananina thanane Thathanina thaanane thanathananina thanane Thathanina thaanane thanathananina thanane
Watch Song Enthanithu Engottithu On Youtube
Hear Song Enthanithu Engottithu on JioSaavn
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Cholappenne Lyrics – Malayankunju [2022]
- Pathirayil Lyrics – Oru Thekkan Thallu Case [2022]
- Viral Thodathe Lyrics – Solomante Theneechakal [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment