Etho Pattin Eenam Lyrics from the Malayalam movie Ira.
Ira is a malayalam action crime thriller film directed by Saiju S. S.
Song: Etho Pattin Eenam
Movie: Ira
Director: Saiju S. S
Singers: Vijay Yesudas, Sithara Krishnakumar
Lyricist: B.K Hari Narayanan
Music director: Gopi Sunder
Initial release: 2018
Writer (Screenplay): Naveen John
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഏതോ പാട്ടിന് ഈണം ഒന്നായ് കേട്ടു നമ്മള് ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള് മിഴിയാല്‍ പറഞ്ഞ മധുരാമാ മൊഴിയേ നെഞ്ചില്‍ നെഞ്ചില്‍ ചേര്‍ത്തു നമ്മള് ഏതോ പാട്ടിന് ഈണം ഒന്നായ് കേട്ടു നമ്മള് ഈ വഴിയെ പുലരൊളി തിരി തെളിയെ നീ അണയെ വെയിലഴകിലിതാ ഞാന്‍ അറിയെ ജനലഴിയുടെ അരികെ നിന് ചിരിയോ ഹിമകണമഴയായ് പറയാതെ അറിയാതെ അനുരാഗം മനമാകെ പ്രണയമിതൊരു പുഴയുടെ ഇരുകരകളിലിതളണിയുകയോ ഏതോ പാട്ടിന് ഈണം ഒന്നായ് കേട്ടു നമ്മള് ഹോ...ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള് നാം അലയെ ഒരു പകലിനു ചിറകായ് പാതിരയില്‍ ഒരു കനവലിയെ നോവലയെ തഴുകിടുമൊരു വിരലായ് നീ അരികെ പനിമതി മലരായ് അടരാനോ അരുതാതെ ഉടലാകേ ഉയിരായ് നീ ഇരുവരുമനുനിമിഷവുമൊരു നിനവതില് സുഖമുരുകുകയോ ഏതോ പാട്ടിന് ഈണം ഒന്നായ് കേട്ടു നമ്മള് ഏതോ ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള് മിഴിയാല്‍ പറഞ്ഞ മധുരാമാ മൊഴിയേ നെഞ്ചില്‍ നെഞ്ചില്‍ ചേര്‍ത്തു നമ്മള്
Etho pattin eenam Onnay kettu nammal Etho megha raagham Onnay kandu namml Mizhiyal paranja madhurama mozhiye Nenjil nenjil cherthu nammal Etho pattin eenam Onnay kettu nammal Ee vazhiye pularoli vazhi thirayee Nee anaye veyilazhakilithaa Njan ariye janalazhiyude arike Nin chiriyo himakanamazhayaay Parayaathe ariyaathe Anuraagham manamake Pranayamithoru puzhayude Erukaralalilithalaniyukayoo Etho pattin eenam Onnay kettu nammal Hoo...Etho megha raagham Onnay kandu namml Naam alaye oru pakalinu chirakaay Paathirayil oru kanavaliye Noovalaye thazhukidumoru viralaay Nee arike panimathi malaraay Adaraano aruthaathe Udalaake uyiraay nee Eruvanumanunimizhavumoru Ninavathil sughamurukukayo Etho pattin eenam Onnay kettu nammal Etho megha raagham Onnay kandu namml Mizhiyal paranja madhurama mozhiye Nenjil nenjil cherthu nammal
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)