Hemanthamen Lyrics
Hemanthamen Lyrics from the Malayalam movie Kohinoor. Kohinoor is a romantic movie directed by Vinay Govind.
Song: Hemanthamen
Movie: Kohinoor
Director: Vinay Govind
Singer: Vijay Yesudas
Lyricist: B K Harinarayanan
Music director: Rahul Raj
Initial release: 2015
Writer (Screenplay): Salil Menon, Ranjeet Kamala Shankar
Rate the Movie on IMDb: 6.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Hemanthamen Song Lyrics in Malayalam
ആഹാഹാ...ഹാഹാഹ ഹഹാ..ഹാഹാഹ..ഹാഹാഹ ലാ..ലലാ..ലലലാലല ലലാ..ലാ..ലാ... ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ കിളി പാടുന്ന പാട്ടെന്റെ കാതിൽ കളിയോതുന്ന നിൻ വാക്കുപോലെ അതിലോലം.. അനുരാഗം.. തേൻമാരിയായ്.... നിന്റെ മൗനവും... മൊഴിയിഴ തുന്നിയേകവേ എന്നുമീ വഴി... കനവൊടു കാത്തിരുന്നു ഞാൻ എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ് ഇന്നലയുന്നു നിന്നോർമ്മയാകെ നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും താരാട്ടാമോമൽ പൂവേ ആഹാഹാ...ഹാഹാഹ ഹഹാ..ഹാഹാഹ..ഹാഹാഹ ലാ..ലലാ..ലലലാലല ലലാ..ലാ..ലാ.. ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ സനിസ പമഗ പമഗരിസനി കണ്ണിലായിരം... മെഴുതിരി മിന്നിടുന്നപോൽ മെല്ലെ വന്നു നീ ... ചിരി മലരാദ്യമേകവേ നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ ഞാൻ മഴവില്ലിനിതളായി മാറി മിന്നൽ കണ്‍ചിമ്മും താരം പോലെ എന്നിൽ ചേരാമോ എന്നും കണ്ണേ ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാനിതാ കിളി പാടുന്ന പാട്ടെന്റെ കാതിൽ കളിയോതുന്ന നിൻ വാക്കുപോലെ അതിലോലം.. അനുരാഗം.. തേൻമാരിയായ്....
Hemanthamen Song Lyrics in English
Aahaha...Hahahaa Hahaa..Hahahaa..Hahahaa La..Lala..Lalalaalala Lalaa..Laa..Laa... Hemandamen kaikumbilil Thoovum nilapoovu nee Poongattupol ninnullile Poonchilla thedunnu njanitha Kili padunna pattente kathil Kaliyothunna nin vaku pole Athilolam.. anuragam.. Thenmariyaay.... Ninte mounavum... mozhyizha thunniyekave Ennumee vazhi... kanavukal kathirunnu njan En nimishangalanantha shalabangalaay Innalayunnu ninormayaake Nenjinunjalil melle ninnee Ennum tharataamomal poove Aahaha...Hahahaa Hahaa..Hahahaa..Hahahaa La..Lala..Lalalaalala Lalaa..Laa..Laa... Hemandamen kaikumbilil Thoovum nilapoovu nee Sanisa Pamaga Pamagarisani Kannilayiram... Mezhuthiri minnidunnapol Melle vannu nee... Chiri malaradhya mekave Nin sisirangalizhapeytha pularvelayil Njan mazhavillinithalayi maari Minnal Kanchimmum tharam pole Ennil cheramo ennum kanne Hemandamen kaikumbilil Thoovum nilapoovu nee Poongattupol ninnullile Poonchilla thedunnu njanitha Kili padunna pattente kathil Kaliyothunna nin vaku pole Athilolam.. anuragam.. Thenmariyaay....
Watch Song Hemanthamen On Youtube
Hear Song Hemanthamen on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Doore Kizhakkudikkum Lyrics
- Nilave Mayumo Lyrics
- Eeran Megham Lyrics
- Ente Manassiloru Naanam Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment