Hey Hello Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.
Song: Hey Hello
Movie: Happy Sardar
Directors: Sudip Joshy, Geethika Sudip
Singer: Naresh Iyer
Lyricist: Vinayak Sasikumar
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാതി മൗനങ്ങളേ പാതി ദാഹങ്ങളേ നിന്നെ ഏല്പിച്ചു ഞാൻ നിലാവിൽ ഹേയ് ഹലോ ഹേയ് ഹലോ ഒന്നു നിന്നേ... നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ... നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും തരാത്ത രാഗം തരാം ഞാൻ മേരി മേരി ദിൽറുബാ കാണാ ദൂരം പോരുമോ മേരി മേരി ജാനേ ജാ മെല്ലെ വരാമോ മേരി മേരി ദിൽറുബാ കാണാ ദൂരം പോരുമോ മേരി മേരി ജാനേ ജാ മെല്ലെ വരാമോ ഹേയ് ഹലോ ഹേയ് ഹലോ ഒന്നു നിന്നേ... നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ... പാതി മൗനങ്ങളേ പാതി ദാഹങ്ങളേ നിന്നെ ഏല്പിച്ചു ഞാൻ നിലാവിൽ പാതിരാ വാനവും ഈ കിനാ തീരവും സാക്ഷി നിൽക്കുന്നിതാ ചാരെയായ് കരളിലെ ഓരോ നാളവും പ്രിയമൊരു മധുവഴി തിരയെ മധുമൊഴി കാതിൽ മൂളുമോ..നീ.. നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ നിൻ പാതി ദാഹം തേൻമാരിയാക്കാം ഇന്നാദ്യം വിടർന്നു പൂ പോൽ ഞാൻ എന്നോമൽ പരാഗമാകാൻ വരൂ..നീ.. ഹേയ് ഹലോ ഹേയ് ഹലോ ഒന്നു നിന്നേ... നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ...
Paathi mounangale Paathi dhahangale Ninne elpichu njan nilavil Hey hallo hey hallo Onnu ninne... Ninnile ninne njan Thedunnu kanne... Neeyinnen swarangalayengil Araarum tharatha Ragham tharaam njan Mery mery dhilruba Kaana dhooram poorumo Mery mery jaane jaa Melle varamo Hey hallo hey hallo Onnu ninne... Ninnile ninne njan Thedunnu kanne... Paathi mounangale Paathi dhahangale Ninne elpichu njan nilavil Paathira vaanavum Ee kinaa theeravum Sakshi nilkkunnitha chareyaay Karalile oro naalavum Priyamoru madhuvazhi thiraye Madhumozhi kaathil moolumo..nee.. Nin paathi mounam Eenangalaakkam njan Nin paathi dhaham Thenmaariyaakkam Innadhyam vidrnnu Poo pol njan Ennomal paragamaakaan varu..nee.. Hey hallo hey hallo Onnu ninne... Ninnile ninne njan Thedunnu kanne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)