Kaathu Kaathe Lyrics
Kaathu Kaathe Lyrics from the Malayalam movie Argentina Fans Kaattoorkadavu. Argentina Fans Kaattoorkadavu is a football background film directed by Midhun Manuel Thomas.
Song: Kaathu Kaathe
Movie: Argentina Fans Kaattoorkadavu
Director: Midhun Manuel Thomas
Singer: Sithara Krishnakumar
Lyricist: Harinarayan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Midhun Manuel Thomas
Rate the Movie on IMDb: 4.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kaathu Kaathe Lyrics in Malayalam
ഇത്തിരിപ്പു ചോക്കുന്നേ ഒത്തിരിക്കോ ചേലായേ തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം ഇത്തിരിപ്പു ചോക്കുന്നേ ഒത്തിരിക്കോ ചേലായേ തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം കാത്തു കാത്തേ മിഴികളിൽ കസവു ഞൊറിയണ നിമിഷമേ ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ അരികെ ഒരു തിരിയായ് അരിയ നവവധുവായി നീ കനവിൻ കനകവും മനസ്സിൻ തുളസിയും അണിഞ്ഞൊന്നൊരുങ്ങുകയോ ഇത്തിരിപ്പു ചോക്കുന്നേ ഒത്തിരിക്കോ ചേലായേ തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം കാത്തു കാത്തേ മിഴികളിൽ കസവു ഞൊറിയണ നിമിഷമേ ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ ഈ..ഇടവഴിയിലൂടരിമണി കിളികളായ് കുറുകി നാം ഈ..ചെറു പടവിലൂടൊഴുകിടു മൊരുമയായ് ഇതുവരെ ഇല്ലത്തിൻ മുറ്റത്തെ കുഞ്ഞിപ്പൂവേ നിറപറ വന്നെത്തും നേരത്തോ വേളിപ്പെണ്ണായ് കയ്യെത്തും ദൂരത്തേ വെള്ളിത്തുമ്പേ ഇനി ഇരു കണ്ണെത്താ ദൂരത്തോ നാണത്തോടെ നാണം വന്നോ കവിളിലരുണിമയായ് കണ്ണ് കണ്ണിൽ ചേരുന്നേ നെഞ്ചിലാരോ ആടുന്നേ തൊട്ടടുത്തേ വന്നടുത്തേ പഞ്ചമിതാരം കാത്തു കാത്തേ മിഴികളിൽ കസവു ഞൊറിയണ നിമിഷമേ ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ നീ..നിറ നിനവിനാലൊഴുകിടുമഴകുമായ് നവവരൻ രാ..നിലാവലയിലൂടൊരു നറുപുലരിയായ് വരികയായ് ആദിത്യൻ മാനത്തു താലിപ്പൊന്നായ് കനിവൊടു വന്നെത്തും നേരത്തു കാതിൽ മേളം ആശിക്കും പോലത്തെ മാംഗല്യമേ കതിരിടു ആരോമൽ പൂവേ നിൻ ചാരെ വന്നേ മോഹം കൊണ്ടോ ഹൃദയമൊരുനദിയായ് കാത്തു കാത്തേ മിഴികളിൽ കസവു ഞൊറിയണ നിമിഷമേ ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ അരികെ ഒരു തിരിയായ് അരിയ നവവധുവായി നീ കനവിൻ കനകവും മനസ്സിൻ തുളസിയും അണിഞ്ഞൊന്നൊരുങ്ങുകയോ..
Kaathu Kaathe Lyrics in English
Ethirippo chokkunne Othirikko chelaaye Thottaduthe vannaduthe mangalakkalam Ethirippo chokkunne Othirikko chelaaye Thottaduthe vannaduthe mangalakkalam Kaathu kaathe mizhikalil Kasavunjoriyana nimishame Jeevamanthra dwanikalil Karalilozhukana madhurame Arikeoru thiriyaay Ariyanavavadhuvaayi nee Kanavin kanakavum manasin thulasiyum Aninjinnorungukayoo Ethirippo chokkunne Othirikko chelaaye Thottaduthe vannaduthe mangalakkalam Kaathu kaathe mizhikalil Kasavunjoriyana nimishame Jeevamanthra dwanikalil Karalilozhukana madhurame Ee. idavazhiyiloodarimani kilikalaay kuruki naam Ee..cheru padaviloodozhukidu orumayaay ithuvare Illathin muttathe kunjiPoove Nirapara vannethum nerathoo velipennai Kayyethum dhoorathe vellithumbe Eni oru kannetha dhooratho nanathode Naanam vanno kavililarunimayaay Kannu kannil cherunne Nenjilaro aaadunne Thottaduthe vannaduthe panjamithalam Kaathu kaathe mizhikalil Kasavunjoriyana nimishame Jeevamanthra dwanikalil Karalilozhukana madhurame Nee..nira ninavinalozhukidumazhakumaay navavaran Ra..nilavalayiloodoru narupulariyaay varikayaay Adhithyan manathe thaliponnai Vannethum nerathe kathil melam Ashikkum polathe mangalyame kathiridum Aromal poovenin charevanne Moham kondoo hridhyamorunadhiyaay Kaathu kaathe mizhikalil Kasavunjoriyana nimishame Jeevamanthra dwanikalil Karalilozhukana madhurame Arikeoru thiriyaay Ariyanavavadhuvaayi nee Kanavin kanakavum manasinthulasiyum Aninjinnorungukayoo
Watch Song Kaathu Kaathe On Youtube
Hear Song Kaathu Kaathe on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Argentina Fans Kaattoorkadavu
- Eenthola Lyrics – Argentina Fans Kaattoorkadavu [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment