Kaattil Poomkaattil Lyrics
Kaattil Poomkaattil Lyrics from the Malayalam movie Sachin .Sachin is a malayalam filim directed by Santhosh Nair.
Song: Kaattil Poomkaattil
Movie: Sachin
Director: Santhosh Nair
Singer: Vineeth Sreenivasan
Lyricist: Manu Manjith
Music director: Shaan Rehman
Initial release: 2019
Writer (Screenplay): S. L. Puram Jayasurya
Rate the Movie on IMDb: 3.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kaattil Poomkaattil Lyrics in Malayalam
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് ഓടക്കണ്ടായുള്ളം വാടിപ്പോകും നേരം വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം പോരുന്നുണ്ട് ചാരേ വേനൽത്തുമ്പി നിന്നെ പൊതിയുവാൻ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് ഈണം മൂളി ഇഷ്ടം കൂടി ഏതോനാളിൽ പിരിഞ്ഞു നാം ഈണം മൂളി ഇഷ്ടം കൂടി ഏതോനാളിൽ പിരിഞ്ഞു നാം അന്നേ നിൻ ഹിമകണമണിയണ മലരുകൾ വിതറിയ മടിയിലെ ഒരു കുരുന്നായ് നിന്റെ വിരലുകൾ തഴുകിയ സുഖമറിഞ്ഞുറങ്ങിയ നിമിഷമതിനി വരുമോ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവി എന്നെന്നും കരളിലെ കുണുങ്ങണ കരിവള കുറുമ്പിനു കസവുടയാട തരാം നിന്നെ നെറുകയിലുതിരണ നറുനിലാവഴകിലേ കുളിരതിലലിഞ്ഞലയാം കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
Kaattil Poomkaattil Lyrics in English
Kaattil poomkaattil kelkkum tharaattil Ellaaminnelaam penne neeyaanu Odakkandayullam vaadippokum neram Vaadaamallippoove vidarumo Maarithooval kaalam porunnundu chaare Venalthumbi ninne pothiyuvaan Kaattil poomkaattil kelkkum tharaattil Ellaaminnelaam penne neeyaanu Eenam mooli ishtam koodi Ethonaalil pirinju naam Eenam mooli ishtam koodi Ethonaalil pirinju naam Anne nin himakanamaniyana malarukal vithariya Madiyile oru kurunnaay Ninte viralukal thazhukiya sugamarinjurangiya Nimishamthini varumo Kaattil poomkaattil kelkkum tharaattil Ellaaminnelaam penne neeyaanu Nenchinullil veendum pookkum Chollitheeraa kavithakal Nenchinullil veendum pookkum Chollitheeraa kavithakal Ennennum karalile kunungana karivala kurumbinu Kasavudayada tharaam Ninne nerukayiluthirana narunilavazhakile Kulirathilalinjalayaam Kaattil poomkaattil kelkkum tharaattil
Watch Song Kaattil Poomkaattil On Youtube
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment