Kakka karumban Lyrics
Kakka karumban Lyrics from the Malayalam movie Ee Puzhayum Kadannu. Ee Puzhayum Kadannu is a romantic movie directed by Kamal.
Song: Kakka karumban
Movie: Ee Puzhayum Kadannu
Director: Kamal
Singer: Sujatha Mohan
Lyricist: Girish Puthenchery
Music director: Jhonson
Initial release: 1996
Writer (Screenplay): Shatrughnan
Rate the Movie on IMDb: 6.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kakka karumban Lyrics in Malayalam
കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് നീല കാര്വര്ണ്ണന് കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് എന്റെ കാര്വര്ണ്ണന് കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ കാലൊച്ച ഇല്ലാതെ വന്നപ്പോള്‍ പാവമീ ഗോപിക പെണ്ണിന് മനസ്സിലെ തൂവെണ്ണ കിണ്ണം കാണാതായി ആരാനും എങ്ങാനും കണ്ടാലോ കള്ളന് നീ കാട്ടും മായാജാലം കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് എന്റെ കാര്വര്ണ്ണന് കാളിന്ദി ആറ്റില്‍ കുളിക്കുമ്പോള്‍ ആടകളോരോന്നും... പാടെ നീ കവര്‍ന്നു രാവിന് മടിയില്‍ മയങ്ങുമ്പോള്‍ കന്നി നിലാവിന്റെ... പീലി തെല്ലോഴിഞ്ഞു കണ്ണ് തുറന്നാല്‍ കാണുന്നതും കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും തേനോലും നിന്നോമല്‍ പുഞ്ചിരി പാൽ മഞ്ഞല്ലേ ആരാനും എങ്ങാനും കണ്ടാലോ കള്ളന് നീ കാട്ടും മായാജാലം കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് എന്റെ കാര്വര്ണ്ണന് പട്ടിട്ടു മൂടി പുതച്ചാലും ഉള്ളം കുളിരുന്നു... നിന്നെ ഓര്‍ക്കും നേരം കാണേണ്ടേന്നാദ്യം നിനച്ചാലും ഓരോ മാത്രയിലും... മോഹം ചാഞ്ചാടുന്നു എങ്ങനെ നീയെന്റെ ഉൾകോണിലെ ചന്ദന പൂത്താലം കൈകലാക്കി ആരാരും കാണാതെ കാതോര് പൊന്‍ മുത്തല്ലേ കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് എന്റെ കാര്വര്ണ്ണന് കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ കാലൊച്ച ഇല്ലാതെ വന്നപ്പോള്‍ പാവമീ ഗോപിക പെണ്ണിന് മനസ്സിലെ തൂവെണ്ണ കിണ്ണം കാണാതായി ആരാനും എങ്ങാനും കണ്ടാലോ കള്ളന് നീ കാട്ടും മായാജാലം കാക്ക കറുമ്പന് കണ്ടാല്‍ കുറുമ്പന് കാര്വര്ണ്ണന് എന്റെ കാര്വര്ണ്ണന് ആരാനും എങ്ങാനും കണ്ടാലോ കള്ളന് നീ കാട്ടും മായാജാലം
Lyrics of Kakka karumban in English
Kakka karumban kandal kurumban Karvarnnan neela karvarnnan Kakka karumban kandal kurumban Karvarnnan ente karvarnnan Kaliye meychu nadakkumbol Kalocha illathe vannappol Pavamee gopika pennin manasile Thoovenna kinnam kanathay Aranum enganum kandalo Kallan nee kattum mayajalam Kakka karumban kandal kurumban Karvarnnan ente karvarnnan Kalindee attil kulikumbol Adakaloroonnum... Pade nee kavarnu Ravin madiyil mayangumbol Kanni nilavinte... Peeli thellozhinju Kannu thurannal kanunathum Kannadachalullil pokunnathum Thenolum ninnomal Punchiri paal majalle Aranum enganum kandalo Kallan nee kattum mayajalam Kakka karumban kandal kurumban Karvarnnan ente karvarnnan Pattittu moodi puthachalum Ullam kulirunnu... Ninne orkkum neram Kanendennadhyam ninachalum Oro mathrayilum... Moham chanchadunnu Engane neyente ulkonile Chandana poothalam kaikalakki Ararum kanathe Kathoru pon muthalle Aranum enganum kandalo Kallan nee kattu mayajalam Kakka karumban kandal kurumban Karvarnnan ente karvarnnan Kaliye meychu nadakkumbol Kalocha illathe vannappol Pavamee gopika pennin manasile Thoovenna kinnam kanathay Aranum enganum kandalo Kallan nee kattum mayajalam Kakka karumban kandal kurumban Karvarnnan ente karvarnnan
Watch Song Kakka karumban On Youtube
Watch Full Movie Ee Puzhayum Kadannu On Youtube
Watch Full Movie Ee Puzhayum Kadannu on Hotstar
Watch the Full Movie On Hotstar
Hear Song Kakka karumban on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment