Kando Kando Lyrics from the Malayalam movie Big Brother.
Big Brother is a malayalam action thriller film directed by Siddique.
Song: Kando Kando
Movie: Big Brother
Director: Siddique
Singers: Amit Trivedi , Gowry Lekshmi
Lyricist: Rafeeq Ahammed
Music director: Deepak Dev
Initial release: 2020
Writer (Screenplay): Siddique
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചുണ്ടിൽ തത്തും കവിതേ..എൻ നിലാവേ നിൻ നിഴലിളകും..എൻ കൺപീലിയിൽ നിൻ കനവുകളോ..മിഴിനീരോ ഇന്നണയുകയായ്..എന്നിൽ കണ്ടോ...കണ്ടോ... കുളിരും പൂക്കളും വിതറുകയോ മെല്ലെ വണ്ടെൻ കുടിലിലെ പുതുവിരിയിൽ എൻ അഴകോ..മനസ്സോ..കണ്ണാടിയിൽ കണ്ടോ കണ്ടോ...കണ്ടോ കണ്ടോ... നീയൊരു മായാവിയായ് കൺമറയും മുമ്പേ എന്നെ കണ്ടോ... ഓ..ഓ..ഓ.. വിണ്ണിൽ നിന്നും മുകിലേ..കന്നിമാവിൽ പൊൻകതകരികിൽ..എൻ സന്ദേശമായ് ചെന്നണയുകിലോ..പറയാമോ എന്നുയിരൊളികൾ..ഒന്ന് മെല്ലെ മെല്ലെ നിറയെ പൂമണം പടരുകയോ ആരോ ആരോ ഇതുവഴി തെന്നിപോകുന്നോ എൻ ചെറുകാലടി നീ നിൻ പാതയിൽ കണ്ടോ കണ്ടോ...കണ്ടോ കണ്ടോ... നീയൊരു മായാവിയായ് കൺമറയും മുമ്പേ എന്നെ കണ്ടോ... ഓ..ഓ..ഓ.. മേഘപൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ നീവന്നൊന്നാടാൻ കണ്ണാളേ നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു പ്രേമത്തിൽ മാലാഖേ നീയാരോ മിന്നും കനവിലെ കണിമലരോ ഒഴുകും നദിയിലെ കുളിരലയോ നീ ചൂടാത്ത പൂവുള്ള കാടാണ് ഞാൻ കണ്ടോ കണ്ടോ...കണ്ടോ കണ്ടോ... നീയൊരു മായാവിയായ് കൺമറയും മുമ്പേ എന്നെ കണ്ടോ... ഓ..ഓ..ഓ.. കണ്ടോ കണ്ടോ...കണ്ടോ കണ്ടോ... നീയൊരു മായാവിയായ് കൺമറയും മുമ്പേ എന്നെ കണ്ടോ... ഓ..ഓ..ഓ..
Chundil thathum kavithe..en nilaave Nin nizhalilakum..en kanpeeliyil Nin kanavukalo..mizhineero Innanayukayaay..ennil Kando...kando... Kulirum pookkalum vitharukayo Melle vanden kudilile puthuviriyil En azhako..manasso..kannadiyil Kando kando...kando kando... Neeyoru mayaaviyaay Kanmarayum mumbe.. Enne kando... Oh..Oh..Oh.. Vinnil ninnum mukile..kannimaavil Ponkathakarikil..en sandheshamaay Chennanayukiloo..parayaamoo Ennuyirolikal...onnu melle melle Niraye poomanam padarukayo Aaro aaro ithuvazhi thennipokunno En cherukaaladi nee nin paathayil Kando kando...kando kando... Neeyoru mayaaviyaay Kanmarayum mumbe.. Enne kando... Oh..Oh..Oh.. Meghapoonkombil oonjaalu kettaam njan Nee vannonnaadaan kannaale Nin swaasakkaattil en mounam moodunnu premthil maalaakhe neeyaaro Minnum kanavile kanimalaro Ozhukum nadhiyile kuliralayo Nee choodaatha poovulla kaadaanu njan Kando kando...kando kando... Neeyoru mayaaviyaay Kanmarayum mumbe.. Enne kando... Oh..Oh..Oh.. Kando kando...kando kando... Neeyoru mayaaviyaay Kanmarayum mumbe.. Enne kando... Oh..Oh..Oh..
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)