Kannam Thumbi Poramo Lyrics from the malayalam movie Kakkothikkavile Appooppan Thaadikal.This is a malayalam drama film directed by Kamal.
Song: Kannam Thumbi Poramo
Movie: Kakkothikkavile Appooppan Thaadikal
Director: Kamal
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Ouseppachan
Initial release: 1988
Writer (Screenplay): Fazil
Rate the Movie on IMDb: 7.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം കളിയാടാമീ കിളിമര തണലോരം കളിയാടാമീ കിളിമര തണലോരം കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം വെള്ളാം കല്ലിന് ചില്ലും കൂടോന്നുണ്ടാക്കാം ഉള്ളിന് ഉള്ളില്‍ താലോലിക്കാം എന്നെന്നും എന്തേ പോരാത്തൂ വാവേ വാവാച്ചി കുന്നികുരുകുത്തി നുള്ളി പറിച്ചിട്ടു പിന്നി കൊരുത്തൊരു മാല തീര്‍ക്കാം തിങ്കള്‍ കിടാവിനെ തോളത്തെടുക്കുന്ന തങ്ക കലമാനെ കൊണ്ട് തരാം ചുന്ദരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം തിത്തൈ തിത്തൈ നൃത്തം വക്കും പൂന്തെന്നല്‍ മുത്തം വക്കാനെത്തുന്നുണ്ടി പല്ലക്കില്‍ എന്തേ തുള്ളാത്തു വാവേ വാവാച്ചി തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന കുഞ്ഞിളം കാറ്റിന്റെ കൂട്ടുക്കാരി മിന്നി തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക് നിന്നെയനോമനെ ഏറെയിഷ്ടം ചുന്ദരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം കളിയാടാമീ കിളിമര തണലോരം കളിയാടാമീ കിളിമര തണലോരം കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ....
Kannam thumbi poramo Ennodishtam koodamo Ninne koodathillallo Innennullil pookkaalam Kannam thumbi poramo Ennodishtam koodamo Ninne koodathillallo Innennullil pookkaalam Kaliyaadaamee kilimara thanaloram Kaliyaadaamee kilimara thanaloram Kannam thumbi poramo Ennodishtam koodamo Ninne koodathillallo Innennullil pookkaalam Vellaam kallin chillum koodonnundakkaam Ullin ullil thaalolikkaam ennennum Enthe poraathu vaave vavaachi Kunnikurukuthi nulli parachittu Pinni koruthoru maala theerkaam Thingal kidaavine tholathedukunna Thanga kala maane konda tharaam Chundari muthalle Ente chithira kunjalle Kannam thumbi poramo Ennodishtam koodamo Ninne koodathillallo Innennullil pookkaalam Thithai thithai Nrutham Vekkum poonthennal Mutham vekaan ethunnude Pallakkil Enthe thullathu Vaave vavaachi Thumba kudangalil thulli kalikkunna Kunjilam kaattinte kootukaari Minni thilangumen ponnin kinakkalkku Ninneyaanomale yereyishtam Chundari muthalle Ente chithira kunjalle Kannam thumbi poramo Ennodishtam koodamo Ninne koodathillallo Innennullil pookkaalam Kaliyaadaamee kilimara thanaloram Kaliyaadaamee kilimara thanaloram Kannam thumbi poramo Ennodishtam koodamo....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)