Kannanunni Makane Lyrics from the Malayalam movie Mamangam.
Mamangam is a malayalam period action film directed by M. Padmakumar.
Song: Kannanunni Makane
Movie: Mamangam
Director: M. Padmakumar
Singer: Bombay Jayasree
Lyricist: Ajay Gopal
Music director: M Jayachandran
Initial release: 2019
Writer (Screenplay): Shanker Ramakrishnan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ കേമനായി വളര് നീ വളര് മകനെ മകനേ നൻ മകനേ ചേമന്തി പൂക്കുരുന്നേ ചേലൂറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനെ മകനേ പൊൻ മകനേ രാരാ രാരോ രാരോ രാരാ രാരോ രാരോ രാരാ രാരോ രാരോ രാരാ രാരോ പുത്തരി ചോറ് അമ്മ പൂംക്കിണത്തിൽ നല്ല പൈമ്പാൽ കൂഴമ്പാക്കി നിന്നെ ഊട്ടാം തിരുവാന്തം കുന്നുന്മേൽ തിരുവുള്ള കേടില്ലാ തെന്നുണ്ണി കണ്ണനെ കാത്തിടേണം കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ കേമനായി വളര് നീ വളര് ചേമന്തി പൂക്കുരുന്നേ ചേലൂറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മക മാസത്തിലെ പൊൻമകം നാളില് അങ്ക കുറിയണിഞ്ഞു പോകവേണം നാരായം കൊണ്ടല്ല നാടിൻ കഥയിലെ വാഴാനെഴുതേണം നിൻ ചരിതം ചേമന്തി പൂക്കുരുന്നേ ചേലൂറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനെ മകനേ പൊൻ മകനേ
Raro raro raro Raro raro raro Raro raro raro Raro raro Kannanunni makane Kanne en paithale Kemanayi valaru Nee valaru Makane makane Nan makane Chemanthi poonkurunne Cheloorum maankidave Chemme chemme valaru Nee valaru Makane makane Pon makane Rara raroo raaro Rara raroo raaro Rara raroo raaro Rara raroo Puthari chor amma Poomkinnathil nalla Paimpaal kuzhambaakki Ninney oottaam Thiruvaantham kunnumel Thiruvulla kedilla Thenunni kannane kaathidenam Kannanunni makane Kanne en paithale Kemanayi valaru Nee valaru Maka maasathile Ponmakam naalilu Ankka kuriyaninju Poka venam Naarayam kondalla Naadin kadhayile Vaazhanezhuthanam nin charitham Chemanthi poonkurunne Cheloorum maankidave Chemme chemme valaru Nee valaru Makane makane Pon makane
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)