Karumban Inningu Varumo Lyrics
Karumban Inningu Varumo Lyrics from the Malayalam movie Pathonpatham Noottandu. It is 2022 malayalam period drama action film directed by Vinayan. Stars Siju Wilson.
Song: Karumban Inningu Varumo
Movie: Pathonpatham Noottandu
Director: Vinayan
Singers: Narayani Gopan, Nikhil Raj
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Vinayan
Rate the Movie on IMDb: 8.4/10 · IMDbPathonpatham Noottandu
Check the song lyrics
Karumban Inningu Varumo Lyrics in Malayalam
കടവത്തു കൈത വിരിഞ്ഞോളെ കുടിമേലെ ചൂണ്ട തരുവോളെ കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ... കാറെ...കാറെ...കാറെ... വെളുവെളെ പൈൻപാല് തുളുമ്പും നിലാവേ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ... നിലാവേ...നിലാവേ...നിലാവേ... കായാമ്പൂവിൻ നേരഴകാണെ നങ്ങേലി പെണ്ണിനെ കാണാന്...കാണാന് കണ്ണിണയിൽ മയ്യെഴുതാനോ കണ്ണാടി നോക്കണ് പൊയ്കേല്...പൊയ്കേല് മിണ്ടാതെ മിണ്ടണ് പൂഞ്ചേല് ചെമ്പക പൂവും കൊണ്ടേ ചന്ദിരൻ മേലേ വന്നേ ചുന്ദരി പെണ്ണിന് ചൂടാന് രാവ് മുഴുക്കനും കൂടാന് നേരം പുലരുവാൻ ഏറെയുണ്ട് കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ...കാറെ... കായാമ്പൂവിൻ നേരഴകാണെ നങ്ങേലി പെണ്ണിനെ കാണാനായ്... കണ്ണിണയിൽ മയ്യെഴുതാനായ് പൂവാംകുറുന്നില തേട്... കാറ് പോയെ നിലാവ് വന്നേ ഏനെന്റെ നീൾമുടി കോതുമ്പോളെന്തിന് നീ വന്ന് നോക്കണ് മാടത്തത്തേ ചേലെനിക്കിലെടി കുഞ്ഞിപ്പെണ്ണേ മാരിക്കാറിൻ നേരിയതാലേ മാറ് മറക്കണ പൂനിലാവെ...പൂനിലാവെ കാണാ വള്ളിലൂഞ്ഞാലാടാൻ നങ്ങേലി പെണ്ണിനെ കൂട്ടാമോ...കൂട്ടാമോ ഓളത്തിൽ ഓലക്കം ചായാമോ...ആവോ കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ...ആവോ കറുമ്പൻ ഇന്നിങ്ങു വരുമോ കാറെ... കാറെ..കാറെ....കാറെ...ആവോ വെളുവെളെ പൈൻപാല് തുളുമ്പും നിലാവേ...ആവോ ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ... നിലാവേ...നിലാവേ...നിലാവേ...നിലാവേ...
Karumban Inningu Varumo Song Lyrics in English
Kadavathu kaitha virinjoole kudi mele choonda tharuvole Karumban inningu varumo kaare Karumban inningu varumo kaare... Kaare...Kaare...Kaare... Veluvele paimbaalu thulumbum nilaave Irunazhi konde vaa velumbi nilaave... Nilaave...Nilaave...Nilaave... Kaayampoovin nerazhakaane Nangeli pennine kaanaanu Kanninayil maizheyuthaano Kannaadi nokkanu poykelu Mindaathe mindanu poonchelu Chembaka poovum kondu Chandiran mele vannu Chundari penninu choodaanu Raavu muzhukkanum koodaanu Neram pularuvaan ereyundu Karumban inningu varumo kaare Karumban inningu varumo kaare...Kaare... Kaayampoovin nerazhakaane Nangeli pennine kaananaay... Kanninayil maizheyuthanaay poovamkurinnila thedu... Kaaru poye nilaavu vanne Enente neelmudi kothumbolenthinu Nee vannu nokkanu maadathathe Chelenikkilledi kunjippenne Maarikkarin neriyathaale Maaru maraykkanu poonilaave Kaanaa valliyiloonjaalaadaam Nangeli pennine koottaamo...Koottaamo Olathil Olakkam Chaayaamo...Aavoo Karumban inningu varumo kaare...Aavoo Karumban inningu varumo kaare... Kaare...Kaare...Kaare...Aavoo Veluvele paimbaalu thulumbum nilaave...Aavoo Irunazhi konde vaa velumbi nilaave... Nilaave...Nilaave...Nilaave...Nilaave...
Watch Song Karumban Inningu Varumo On Youtube
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Paalvarnna Kuthiramel Lyrics – Kaduva [2022]
- One More Night Lyrics (Maroon 5 Song) – One More Night [2012]
- Karineela kannazhaki Lyrics – Kannaki [2001]
- Cholappenne Lyrics – Malayankunju [2022]
- Aadalodakam Lyrics – Nna Thaan Case Kodu [2022]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment