Kathakal Paraye Lyrics from the Malayalam movie Stand Up.
Stand Up is a malayalam crime drama film directed by Vidhu Vincent. Stars Rajisha Vijayan, Nimisha Sajayan.
Song: Kathakal Paraye
Movie: Stand Up
Director: Vidhu Vincent
Singer: Sayanora Philip
Lyricist: Bilu Padmini Narayanan
Music director: Varkey
Initial release: 2019
Writer (Screenplay): Umesh Omanakuttan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇനിയുൾ വിരിയും ഒരു മുറിവിൻ പൂവേതോ ഈ വഴിയേ മാഞ്ഞകലും മൃദുവാരോ തണലായ് ഞാൻ തേടിയോ കനലായ് നീ ആളിയോ ഉയിരിൽ കഥകൾ പറയേ പാതിയിൽ വിടരും വാക്കുകൾ നാം ഇനിയും തുടരാം ഏതോ വനി തൻ ജീവൻ തേങ്ങും കഥകൾ പറയേ പാതിയിൽ വിടരും വാക്കുകൾ നാം ഇനിയും തുടരാം ഏതോ വനി തൻ ജീവൻ തേങ്ങും മണ്ണിൽ കനി പോൽ നിന്നിൽ നിന്നടരും നേരം വിത്തായ് പിളരൂ കാതൽ കുരുവേ കാതൽ കുരുവേ മണ്ണിൽ കനി പോൽ നിന്നിൽ നിന്നടരും നേരം വിത്തായ് പിളരൂ കാതൽ കുരുവേ മുള നിവരൂ ചിറകേ ചാരം മൂടും ചിതയിൽ നിന്നു മെല്ലേ ചലനം കൊള്ളു പക്ഷി പിറയായ് ഉയരൂ വീണ്ടും ഇനിയുൾ വിരിയും ഒരു മുറിവിൻ പൂവേതോ ഈ വഴിയേ മാഞ്ഞകലും മൃദുവാരോ തണലായ് ഞാൻ തേടിയോ കനലായ് നീ ആളിയോ ഉയിരിൽ കഥകൾ പറയേ പാതിയിൽ വിടരും വാക്കുകൾ നാം ഇനിയും തുടരാം ഏതോ വനി തൻ ജീവൻ തേങ്ങും ചിറകേ ചാരം മൂടും ചിതയിൽ നിന്നു മെല്ലേ ചലനം കൊള്ളു പക്ഷി പിറയായ് ഉയരൂ വീണ്ടും
Iniyul viriyum oru murivin poovetho Ee vazhiye maanjakalum mriduvaaro Thanalaay njan thediyo Kanalaay nne aaliyo uyiril Kadhakal paraye paathiyil Vidarum vaakkukal naam Iniyum thudaraam etho Vani than jeevan thengum Kadhakal paraye paathiyil Vidarum vaakkukal naam Iniyum thudaraam etho Vani than jeevan thengum Mannin kani pol Ninnil ninnadarum neram Vithaay pilaru kaathal kuruve Kaathal kuruve Mannin kani pol Ninnil ninnadarum neram Vithaay pilaru kaathal kuruve Mula nivaroo Chirake chaaram moodum Chithayil ninnu melle Chalanam kollu pakshi Pirayaay uyaru veendum Iniyul viriyum oru murivin poovetho Ee vazhiye maanjakalum mriduvaaro Thanalaay njan thediyo Kanalaay nne aaliyo uyiril Kadhakal paraye paathiyil Vidarum vaakkukal naam Iniyum thudaraam etho Vani than jeevan thengum Chirake chaaram moodum Chithayil ninnu melle Chalanam kollu pakshi Pirayaay uyaru veendum
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)