Keralamanente Naadu Lyrics from the Malayalam movie Ulta .
Ulta is a malayalam comedy-drama film directed by Suresh poduval.
Song: Keralamanente Naadu
Movie: Ulta
Director: Suresh poduval
Singer: Vaikkom Vijaya lakshmi
Lyricist: K.Kunhikrishnan
Music director: Sudarsan
Initial release: 2019
Writer (Screenplay): Suresh poduval
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കേരളമാണെന്റെ നാട് കേരദ്രുമങ്ങൾ തൻ നാട് കേരളമാണെന്റെ നാട് കേരദ്രുമങ്ങൾ തൻ നാട് കായലും കുന്നും പുഴകളും ഒന്നിച്ച് ചാരുത ചാർത്തുന്ന നാട് കായലും കുന്നും പുഴകളും ഒന്നിച്ച് ചാരുത ചാർത്തുന്ന നാട് കൊന്നകൾ പൂക്കുന്ന നാട് പൂവിളി കേൾക്കുന്ന നാട് കൊന്നകൾ പൂക്കുന്ന നാട് പൂവിളി കേൾക്കുന്ന നാട് പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും ഏറെ മനോഹര നാട് പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും ഏറെ മനോഹര നാട് നമ്മോ നമ നമ നമ്മോ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നമ്മോ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നാഥൻ നമ നമ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നാഥൻ നമ നമ നാഥൻ നമ നമ നമ്മോ തത്തിത്തരികിട താളം താളം തരികിട തോം തെയ് തത്തിത്തരികിട താളം താളം തരികിട തോം തെയ് തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തെയ് തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തെയ് പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ പൊന്നാട ചാർത്തുന്ന നാട് പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ പൊന്നാട ചാർത്തുന്ന നാട് കേരളമാണെന്റെ നാട് കേരദ്രുമങ്ങൾ തൻ നാട് കേരളമാണെന്റെ നാട് കേരദ്രുമങ്ങൾ തൻ നാട് കായലും കുന്നും പുഴകളും ഒന്നിച്ച് ചാരുത ചാർത്തുന്ന നാട് കായലും കുന്നും പുഴകളും ഒന്നിച്ച് ചാരുത ചാർത്തുന്ന നാട് കുപ്പിവളകൾ കിലുക്കി കുമ്മിയടിക്കുന്ന നാട് കുപ്പിവളകൾ കിലുക്കി കുമ്മിയടിക്കുന്ന നാട് പൊന്നിൻകസവുള്ള ചേല ഭംഗിയിൽ തന്നെയണിഞ്ഞു പൊന്നിൻകസവുള്ള ചേല ഭംഗിയിൽ തന്നെയണിഞ്ഞു പൂത്തിരുവാതിര നാളിൽ തരുണികൾ കൂട്ടമിട്ടാടുന്ന നാട് പൂത്തിരുവാതിര നാളിൽ തരുണികൾ കൂട്ടമിട്ടാടുന്ന നാട് നമ്മോ നമ നമ നമ്മോ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നമ്മോ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നാഥൻ നമ നമ നാഥൻ നമ നമ നമ്മോ നമ്മോ നമ നമ നാഥൻ നമ നമ നാഥൻ നമ നമ നമ്മോ തത്തിത്തരികിട താളം താളം തരികിട തോം തെയ് തത്തിത്തരികിട താളം താളം തരികിട തോം തെയ് തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തെയ് തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തെയ്
Keralamanente naadu Keradrumangalthan naadu Keralamanente naadu Keradrumangalthan naadu Kayalum kunnum puzhakalum onnichu Charutha charthunna naadu Kayalum kunnum puzhakalum onnichu Charutha charthunna naadu Konnakal pookkunna naadu Poovili kelkkunna naadu Konnakal pookkunna naadu Poovili kelkkunna naadu Ponninkasavulla chela Bangiyil thanneyaninju Poomara koottangal poomazha peyyikkum Ere manohara naadu Poomara koottangal poomazha peyyikkum Ere manohara naadu Nammo nama nama nammo Nadhan nama nama nammo Nammo nama nama nammo Nadhan nama nama nammo Nammo nama nama nadhan nama nama Nadhan nama nama nammo Nammo nama nama nadhan nama nama Nadhan nama nama nammo Thathitharikida thaalam Thaalam tharikida thoom theyy Thathitharikida thaalam Thaalam tharikida thoom theyy Thathitharikida thaalam tharikida Thayaka thinkina thoom theyy Thathitharikida thaalam tharikida Thayaka thinkina thoom theyy Ponninkkathirkkulayenthunna paadangal Ponnada charthunna naadu Ponninkkathirkkulayenthunna paadangal Ponnada charthunna naadu Keralamanente naadu Keradrumangalthan naadu Keralamanente naadu Keradrumangalthan naadu Kayalum kunnum puzhakalum onnichu Charutha charthunna naadu Kayalum kunnum puzhakalum onnichu Charutha charthunna naadu Kuppivalakal kilukki kummiyadikkunna naadu Kuppivalakal kilukki kummiyadikkunna naadu Ponninkasavulla chela Bangiyil thanneyaninju Ponninkasavulla chela Bangiyil thanneyaninju Poothiruvaathira naalil tharunikal Koottamittadunna naadu Poothiruvaathira naalil tharunikal Koottamittadunna naadu Nammo nama nama nammo Nadhan nama nama nammo Nammo nama nama nammo Nadhan nama nama nammo Nammo nama nama nadhan nama nama Nadhan nama nama nammo Nammo nama nama nadhan nama nama Nadhan nama nama nammo Thathitharikida thaalam Thaalam tharikida thoom theyy Thathitharikida thaalam Thaalam tharikida thoom theyy Thathitharikida thaalam tharikida Thayaka thinkina thoom theyy Thathitharikida thaalam tharikida Thayaka thinkina thoom theyy
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)