Lyrics Malayalam

Kungumanira Sooryan lyrics – Neeyum Njanum [2019]

Kungumanira Sooryan Lyrics
Kungumanira Sooryan Lyrics

Kungumanira Sooryan Lyrics

Kungumanira Sooryan Lyrics from the Malayalam movie Neeyum Njanum . Neeyum Njanum is a romantic film directed by A. K. Sajan.

Song: Kungumanira Sooryan 
Movie: Neeyum Njanum 

Director: A. K. Sajan
Singer: Shreya Ghoshal 
Lyricist: B.K Harinarayanan
Music director: Vinu Thomas 
Initial release: 2019
Writer (Screenplay): A. K. Sajan

Rate the Movie on IMDb: 6.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: ”Amazon”

Check the song lyrics

Kungumanira Sooryan  Lyrics in Malayalam
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ 
മണ്ണിൽ തൂകും വെൺ മധുരം 
തംബുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ 
പെയ്യും പാട്ടിൻ പാൽ മധുരം 

മന്ദാരമാകെ മൂളുന്ന വണ്ടോ 
ചുണ്ടോടേകും തേൻ മധുരം
കൺപീലിയാകെ നീയാം കിനാവിൻ 
മഞ്ഞോർമയേകും നീർ മധുരം

സ്വരജതികളിലൂടെ മാനമറിയുകയായി 
മൗനാനുരാഗത്തിൻ തൂ മധുരം

കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ 
മണ്ണിൽ തൂകും വെൺ മധുരം...

ഞാറ്റടി പാട്ടിൽ നീർത്ത താരാട്ടിൽ 
നാടിൻ നേരാം മൊഴി മധുരം 
താനിരുനെങ്ങോ നീറിടുമ്പോഴും 
ഉള്ളിൽ പൊള്ളും തേൻ മധുരം 

രാമഴയിൽ ഇടറിവീഴാ 
നാളം പോൽ പെൺ മധുരം 

അഴലുകളുടെ ആളം മറുകര നീന്താനായ് 
എന്നാളും എന്നുള്ളിൽ മധുരം നീ...
ഉയിരേ....നിനവിൻ ഉറവേ...

കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ 
മണ്ണിൽ തൂകും വെൺ മധുരം 
തംബുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ 
പെയ്യും പാട്ടിൻ പാൽ മധുരം 

മന്ദാരമാകെ മൂളുന്ന വണ്ടോ 
ചുണ്ടോടേകും തേൻ മധുരം
കൺപീലിയാകെ നീയാം കിനാവിൻ 
മഞ്ഞോർമയേകും നീർ മധുരം

സ്വരജതികളിലൂടെ മാനമറിയുകയായി 
മൗനാനുരാഗത്തിൻ തൂ മധുരം

കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ 
മണ്ണിൽ തൂകും വെൺ മധുരം...
Kungumanira Sooryan  Lyrics in English
Kungumanira sooryan chandana veyilaale
Mannil thookum venn madhuram
Thamburu sruthy meetti maaruthaniru kaathil
Peyyum paattin paal madhuram

Mandharamaake moollunna vando
Chundoodekum then madhuram
Kanpeeliyaake neeyam kinaavin
Manjoormayekum neer madhuram

Swarajathikaliloode manamariyukayaayi
Mownaanuraagathin thoo madhuram

Kungumanira sooryan chandana veyilaale
Mannil thookum venn madhuram...

Njaattadi paattil neertha thaaraattil
Naadin neeraam mozhi madhuram
Thaanirunengoo neeridumbozhum
Ullil pollum then madhuram

Raamazhayil edariveezhaa
Naalam pol penn madhuram

Azhalukalude aallam marukara neenthaanay
Ennalum ennullil madhuram nee...
Uyiree....ninavin uravee...

Kungumanira sooryan chandana veyilaale
Mannil thookum venn madhuram
Thamburu sruthy meetti maaruthaniru kaathil
Peyyum paattin paal madhuram

Madgharamaake moollunna vando
Chundoodekum then madhuram
Kanpaaliyaake neeyam kinaavin
Manjoormayekum neer madhuram

Swarajathikaliloode manamariyukayaayi
Mownaanuraagathin thoo madhuram

Kungumanira sooryan chandana veyilaale
Mannil thookum venn madhuram...

Watch Song Kungumanira Sooryan On Youtube

Watch Full Movie Neeyum Njanum On Youtube

Hear Song Kungumanira Sooryan on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment