Labbaikkallah Lyrics from the Malayalam movie Valiyaperunnal.
Valiyaperunnal is a malayalam drama thriller movie directed by Dimal Dennis.
Song: Labbaikkallah
Movie: Valiyaperunnal
Director: Dimal Dennis
Singers: Sooraj Santhosh. Imam Majboor
Lyricist: K.V Aboobecker Master
Music director: Rex Vijayan
Initial release: 2019
Writer (Screenplay): Dimal Dennis, Thasreeq Abdul Salam
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അള്ളാഹു ഹു ഹു അള്ളാഹു... അള്ളാഹു ഹു ഹു അള്ളാഹു... ലബൈക്കല്ലാഹുമ്മ ലബൈക് ലബൈക് ലാ ഷരീഖ് ലക് ലബൈക് ഞാനാണു നാടുവാഴി നാട്ടാരെ കണ്ണിൽ പൂഴി നിറക്കുന്നതെന്തിനായി നാശം വരും ചങ്ങായി യാ റഹ്മാൻ യാ ഗഫാർ യാ സത്താർ യാ അല്ലാഹ് യാ ഗഫാർ യാ ഗന്നാൻ യാ ജബ്ബാർ യാ അല്ലാഹ് നടത്തത്തിലെന്തു ജോറ് പഠിത്തത്തിലോ ഫക്കീറ് കിടത്തത്തിനില്ല ദാറ് കിബിറാണെങ്കിൽ കത്തീറ് നടത്തത്തിലെന്തു ജോറ് പഠിത്തത്തിലോ ഫക്കീറ് കിടത്തത്തിനില്ല ദാറ് കിബിറാണെങ്കിൽ കത്തീറ് ഇസ്ലാമിയത്തിലേക്ക് ഇരുത്തി ചിന്തിച്ചു നോക്ക് ഇതിനാൽ വരും ഹലാക് ഇനിയൊന്നു പിൻവലിക്ക് അള്ളാഹു ഹു ഹു അള്ളാഹു... അള്ളാഹു ഹു ഹു അള്ളാഹു... ലബൈക്കല്ലാഹുമ്മ ലബൈക് ലബൈക് ലാ ഷരീഖ് ലക് ലബൈക് ഇന്നല് ഹംദ വാ ന നി അംധ ലക്ക് വൽമുൽക്ക് ലാ ഷരീക്കല നാവിൻ തലക്ക് കെട്ട് അല്ലെങ്കിൽ തേൻ പുറാട്ട് കേൾവിക്കിതെന്ത് ചൊട്ട് കേടിനറുത്ത മുട്ട് ഞാനാണു നാടുവാഴി നാട്ടാരെ കണ്ണിൽ പൂഴി നിറക്കുന്നതെന്തിനായി നാശം വരും ചങ്ങായി നടത്തത്തിലെന്തു ജോറ് പഠിത്തത്തിലോ ഫക്കീറ് കിടത്തത്തിനില്ല ദാറ് കിബിറാണെങ്കിൽ കത്തീറ് നടത്തത്തിലെന്തു ജോറ് പഠിത്തത്തിലോ ഫക്കീറ് കിടത്തത്തിനില്ല ദാറ് കിബിറാണെങ്കിൽ കത്തീറ് ഞാനാണു നാടുവാഴി നാട്ടാരെ കണ്ണിൽ പൂഴി നിറക്കുന്നതെന്തിനായി നാശം വരും ചങ്ങായി യാ റഹ്മാൻ യാ ഗഫാർ യാ സത്താർ യാ അല്ലാഹ് യാ ഗഫാർ യാ ഗന്നാൻ യാ ജബ്ബാർ യാ അല്ലാഹ്
Allaahu Hu Hu Allaahu... Allaahu Hu Hu Allaahu... Labbaikkallahhumma labbaik Labbaika laa Shereeka laka labbaik Njanaanu naaduvaazhii Nattaarey kannil poozhii Nirakkunnathenthinaayii Naasham varum changayii Ya Rahman Ya Gaffar Ya Sathaar Ya Allah Ya Gaffar Ya Ghannan Ya Jabbar Ya Allah Nadathathilenth Jorr Padithathilo fakkeerr Kidathathinilla daarr Khibiranenkil katheer Nadathathilenth jorr Padithathilo fakkeerr Kidathathinilla Daarr Khibiranenkil Katheer Islamiyathilekk Eruthi chinthichu nokk Ithinaal varum halaakk Iniyonnu pinvalikk Allaahu Hu Hu Allaahu... Allaahu Hu Hu Allaahu... Labbaikkallahhumma labbaik Labbaika laa Shereeka laka labbaik Innal hamdha Va n ni aamada Laka valmulk Laa shareekala Naavin thalakk kettu Allenkil then puratt Kelvikkithenth chott Kedinarutha mutt Njanaanu naaduvaazhii Nattaarey kannil poozhii Nirakkunnathenthinaayii Naasham varum changayii Nadathathilenth jorr Padithathilo fakkeerr Kidathathinilla daarr Khibiranenkil katheer Nadathathilenth jorr Padithathilo fakkeerr Kidathathinilla daarr Khibiranenkil katheer Njanaanu naaduvaazhii Nattaarey kannil poozhii Nirakkunnathenthinaayii Naasham varum changayii Ya Rahman Ya Gaffar Ya Sathaar Ya Allah Ya Gaffar Ya Ghannan Ya Jabbar Ya Allah
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)