Malare Lyrics
Malare Lyrics from the Malayalam movie Premam. It is 2015 malayalam romance movie directed by Alphonse Puthren. Stars Nivin Pauly, Sai Pallavi.
Song: Malare
Movie: Premam
Director: Alphonse Puthren
Singer: Vijay Yesudas
Lyricist: Shabareesh Varma
Music director: Rajesh Murugesan
Initial release: 2015
Writer (Screenplay): Alphonse Puthren
Rate the Movie on IMDb: 8.3/10 · IMDb
Check the song lyrics
Malare Lyrics in Malayalam
തെളിമാനം മഴവില്ലിൻ നിറമണിയും നേരം നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണുവീറൻ കാറ്റും പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എൻ അകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ...അഴകിൽ തീർത്തൊരു ശിലയഴകേ മലരേ...എന്നുയിരിൽ വിടരും പനിമലരേ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ അലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണ്ണങ്ങളായ് ഇടറുന്നൊരെന്റെ ഇടനെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനുതോറും നിന്റെ അലതല്ലും പ്രണയത്താലുണരും മലരേ....അഴകേ.... കുളിരേകും കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എൻ അകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ...അഴകിൽ തീർത്തൊരു ശിലയഴകേ മലരേ...എന്നുയിരിൽ വിടരും പനിമലരേ
Malare Song Lyrics in English
Thelimanam mazhavillin niramaniyum neram Niramarnnoru kanavennil theliyunna pole Puzhayoram thazhukunnee thanuveeran kaattum Pulakangal izhaneythoru kuzhaloothiya pole Kulirekum kanavennil kathiradiya kaalam Manathaaril madhumaasam thaliraadiya neram Akamaruvum mayilinakal thuyilunarum kaalam En akathaaril anuraagam pakarunna yaamam Azhake...Azhakil theerthoru shilayazhake Malare...Ennuyiril vidarum panimalare Malare ninne kaanathirunnal Mizhivekiya niramellam maayunna pole Alivodennarikathinnanayathirunnal Azhakekiya kanavellam akalunna pole Njanente aathmavin aazhathinullil Athilolamarorumariyaathe sookshicha Thaalangal raagangal eenangalaai Orooro varnangalayi Idarunnorennte idanenjinullil Pranayathin mazhayayi nee pozhiyunnee naalil Thalarunnorente thanuthorum ninte Alathallum pranayathalunarum Malare....Azhake.... Kulirekum kanavennil kathiradiya kaalam Manathaaril madhumaasam thaliraadiya neram Akamaruvum mayilinakal thuyilunarum kaalam En akathaaril anuraagam pakarunna yaamam Azhake...Azhakil theerthoru shilayazhake Malare...Ennuyiril vidarum panimalare
Watch Song Malare On Youtube
Watch Full Movie Premam On Youtube
Watch Full Movie Premam on Hotstar
Watch the Full Movie On Hotstar
Hear Song Malare on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Mel Mel Mel Vinnile Lyrics – Ustad Hotel [2012]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment