Mareebayile Jalam Lyrics from the Malayalam movie Thakkol.
Thakkol is a malayalam film directed by Kiron Prabhakaran.
Song: Mareebayile Jalam
Movie: Thakkol
Director: Kiron Prabhakaran
Singer: K.S Harishankar
Lyricist: Satheesh Idamannel
Music director: M Jayachandran
Initial release: 2019
Writer (Screenplay): Kiron Prabhakaran
Rate the Movie on IMDb: 5.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മരീബായിലെ ജലം മരീബായിലെ ജലം മരൂവിൽ വാടുമീ മനം താരിതൾ പോലെയോ നാഥനേ കാത്തിടു മരീബായിലെ ജലം ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ് അണഞ്ഞു സീ മരുപ്രദേശമായിതാ ഒരിറ്റു ദാഹ നീർക്കിനാവിൽ മാത്രമോ മൊഴികളും പതിരിതോ നാഥനേ കാത്തിടു ഇതൾ വിടർന്നിടു ഇനിയും പൂക്കളേ മിഴി തുറന്നിടു വെൺപിറാക്കളെ മിഴികളാർന്നിടും നീർക്കണങ്ങളെ ഹൃദി നിറഞ്ഞിടും ജപമണികളേ കരുണയായ് കരുതലായ് നാഥനേ കാത്തിടു മരീബായിലെ ജലം നിത്യജീവരാഗമേ സത്യസ്നേഹദീപമേ പാടിവാഴ്ത്തിടാം നിൻ മഹത്വമേ കനിവറിഞ്ഞ മാനസം കാത്തുവച്ചൊരുറവ പോൽ ഒഴുകിടാം മുഴുകിടാം ഒഴുകിടാം മുഴുകിടാം മരീബായിലെ ജലം മരൂവിൽ വാടുമീ മനം താരിതൾ പോലെയോ നാഥനേ കാത്തിടു ഒരു നാൾ തന്റെ ദേശമാർന്നു നിൻ ജനം തെളിനീർ കുളിരുപോലെ ഉൽനിറഞ്ഞിടും അരികിൽ ദേവദൂതർ നൃത്തമാർന്നിടും മണ്ണിലും..മണ്ണിലും വിണ്ണിലും...വിണ്ണിലും മണ്ണിലും..മണ്ണിലും വിണ്ണിലും...വിണ്ണിലും
Mareebaayile jalam Mareebaayile jalam Maruvil vaadumee manam Thaarithal poleyo Naadhane kaathidu Mareebaayile jalam Uzhannu nin janam thalarnnnu cholkayaay Ananju si marupradeshamaayithaa Orittu daaha neerkkinaavil maathramo Mozhikalum pathiritho Naadhane kaathidu Ithal vidarnnidu iniyum pookkale Mizhi thurannidu venpiraakkale Mizhikalaarnnidum neerkkanangale Hridi niranjidum japamanikale Karunayaay karuthalaay Naadhane kaathidu Mareebaayile jalam Nithyajeevaraagame sathyasnehadeepame Paadivaazhthidaam nin mahathwame Kanivarinja maanasam Kaathuvachorurava pol Ozhukidaam muzhukidaam Ozhukidaam muzhukidaam Mareebaayile jalam Maruvil vaadumee manam Thaarithal poleyo Naadhane kaathidu Oru naal thante deshamaarnnu nin janam Thelineer kulirupole ulniranjidum Arikil devadoothar nrithamaarnnidum Mannilum...mannilum Vinnilum...vinnilum Mannilum...mannilum Vinnilum...vinnilum
mks_separator style=”dashed” height=”2″]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)