Matham Pularumbol Lyrics
Matham Pularumbol Lyrics from the Malayalam movie Sundarakilladi. It is 1998 malayalam drama film directed by Murali Krishnan. Stars Dileep, Shalini.
Song: Matham Pularumbol
Movie: Sundarakilladi
Director: Murali Krishnan
Singer: K. S Chithra
Lyricist: Bichu Thirumala
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Rate the Movie on IMDb: 6.1/10 · IMDb
Check the song lyrics
Matham Pularumbol Lyrics in Malayalam
മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് പാതാളങ്ങക്കും കാവല്‍ നില്ക്കും പഞ്ചഭൂതഗണങ്ങക്കും ചോറൂട്ട് പാതാളങ്ങക്കും കാവല്‍ നില്ക്കും പഞ്ചഭൂതഗണങ്ങക്കും ചോറൂട്ട് ചെമ്പഴുക്ക പൊന്‍പടുക്ക പാണമ്പാട്ടീണം കൊണ്ടാട്ടം മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് തിങ്കളങ്ങാടിക്ക് പോണം ലാടക്കങ്കാണിക്കാരായ് മാറേണം തിങ്കളങ്ങാടിക്ക് പോണം ലാടക്കങ്കാണിക്കാരായ് മാറേണം കാട്ടുക്കടുക്കയും വേട്ടക്കുടുക്കയും പട്ടാണിപ്പൂമരുന്തും ഏലച്ചില്ലും കച്ചോലപ്പുല്ലും തേനും കുരുന്തളുങ്കും കാടുംവിട്ട് നാടോരം ചുറ്റി ആയുര്വേദങ്ങളാകും കൂത്തുചൊല്ലി തൂക്കണിയാന് കൂപ്പിട്ടാല്‍ പാലാഴി പൊങ്ങും മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് മാമലയോരത്ത് കൂടാന്‍ സ്വപ്ന തീരത്ത് നമ്മള് ഒന്നാകാന്‍ മാമലയോരത്ത് കൂടാന്‍ സ്വപ്ന തീരത്ത് നമ്മള് ഒന്നാകാന്‍ ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ ശിങ്കാരിയാട്ടമാടാം അന്തിച്ചൊല്ലും തില്ലാനത്തുള്ളും ആനന്ദക്കുമ്മിയുമായ് കൈയ്യും മെയ്യും ഒന്നായാല്‍ മണ്ണു പൊന്നും കൂടാരമാകും പൊയ്ക്കിണറ്റിന്‍ കണ്‍മനസ്സില്‍ സ്നേഹപ്രവാഹങ്ങളൂറും മാതം പുലരുമ്പം മോരൂട്ട് സ്വപ്ന ഭൂമിക്കിടാത്തിക്ക് നീരാട്ട് മാതം പുലരുമ്പം മോരൂട്ട് സ്വപ്നപ ഭൂമിക്കിടാത്തിക്ക് നീരാട്ട് പാതാളങ്ങക്കും കാവല്‍ നില്ക്കും പഞ്ചഭൂതഗണങ്ങക്കും ചോറൂട്ട് പാതാളങ്ങക്കും കാവല്‍ നില്ക്കും പഞ്ചഭൂതഗണങ്ങക്കും ചോറൂട്ട് ചെമ്പഴുക്ക പൊന്‍പടുക്ക പാണമ്പാട്ടീണംകൊണ്ടാട്ടം
Matham Pularumbol Song Lyrics in English
Matham pularumbum moroottu Swapna bhoomikidathikku neerattu Matham pularumbum moroottu Swapna bhoomikidathikku neerattu Pathalangalkkum kaval nilkkum Pancha bhoothaganangalkkum choruttu Pathalangalkkum kaval nilkkum Pancha bhoothaganangalkkum choruttu Chembhazhukka pon padukka Pananpatteenam kondattam Matham pularumbum moroottu Swapna bhoomikidathikku neerattu Matham pularumbum moroottu Swapna bhoomikidathikku neerattu Thinkalangadikku ponam Ladakkankanikkaray marenam Thinkalangadikku ponam Ladakkankanikkaray marenam Kattu kadukkayum vetta kadukkayum Pattanippomarunthum Elachillum kachola pullum Thenum karunthalungum kadum vittu nadoram chutti Aayurvedhangalakum Koothu cholli thukkaniyan Kooppittal palazhi pongum Matham pularumbum moroottu Swapna bhoomikidathikku neerattu Matham pularumbum moroottu Swapna bhoomikidathikku neerattu Mamalayorathu koodan Swapna theerathu nammal onnakan Mamalayorathu koodan Swapna theerathu nammal onnakan Chenthudi thalathil chembadappattinte Shingariyaattamadam Anthi chollum thillana thullum Aanandha kummiyumaay Kayyum meyyum onnayal Mannu poonum koodaramakum Poykinattin kan manassil Snehapravahangaloorum Matham pularumbum moroottu Swapna bhoomikidathikku neerattu Matham pularumbum moroottu Swapna bhoomikidathikku neerattu Pathalangalkkum kaval nilkkum Pancha bhoothaganangalkkum choruttu Pathalangalkkum kaval nilkkum Pancha bhoothaganangalkkum choruttu Chembhazhukka pon padukka Pananpatteenam kondattam...
Watch Song Matham Pularumbol On Youtube
Watch Full Movie Sundarakilladi On Youtube
Hear Song Matham Pularumbol on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Manjukaalam Nolkkum Lyrics – Megham [1999]
- Njanoru Pattu Paadam Lyrics – Megham [1999]
- Thumbayum Thulasiyum Lyrics – Megham [1999
- Vilakku Vekkum Lyrics – Megham [1999]
- Margazhiye Mallikaye Lyrics – Megham [1999]
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Oru Naalithaa Lyrics – John Luther [2022]
- Vathilil Aa Vathilil Lyrics – Ustad Hotel [2012]
- Cheru Punjiri Lyrics – Maheshinte Prathikaaram [2016]
- Kavililoromana Lyrics – Swayamvara Panthal [2000]
- Manjil Meyanam Lyrics – Swayamvara Panthal [2000]
- Pular Veyilum Pakal Mukilum Lyrics – Angene Oru Avadhikkalathu [1999]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Add Comment