Mathivaraathe Lyrics from the Malayalam movie Stand Up.
Stand Up is a malayalam crime drama film directed by Vidhu Vincent. Stars Rajisha Vijayan, Nimisha Sajayan.
Song: Mathivaraathe
Movie: Stand Up
Director: Vidhu Vincent
Singers: Anne Ami, Rithu Vysakh
Lyricist: Bilu Padmini Narayanan
Music director: Varkey
Initial release: 2019
Writer (Screenplay): Umesh Omanakuttan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മായാ മുകിൽ പൊഴിയും മിഴിയാലെ കാണാ മഴ നനയും തനുവാലേ തേടും നാം... കാറ്റിൽ തളിരില തൻ മണമായി കാതിൽ കളി പറയും പുഴയായി ചേരും നാം... മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ... പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ... നീ ചായൂ എൻ ജീവനിൽ ഈ നിലാ നിറങ്ങളായ് ഇതൾ ചൂടും പാതയിൽ നാമൊരേ കിനാവ് നൂൽ നെയ്തിടും നേരമായ് മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ... പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ... നീ ചായൂ എൻ ജീവനിൽ മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ... പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ...
Maayaa mukil pozhiyum mizhiyaale Kaanaa mazha nanayum thanuvaale Thedum naam... Kaattil thalirila than manamaayi Kaathil kali parayum puzhayaayi Cherum naam... Mathivaraathe nimishame Chiraku thedu shalabhamaay Pranayame... Pularimanjin vazhikalil Ilaveyil pol viralukal Pothiyave... Nee chaayu en jeevanil Ee nilaa nirangalaay Ithal choodum paathayil Naamore kinaavu nool Neythidum neramaay Mathivaraathe nimishame Chiraku thedu shalabhamaay Pranayame... Pularimanjin vazhikalil Ilaveyil pol viralukal Pothiyave... Nee chaayu en jeevanil Mathivaraathe nimishame Chiraku thedu shalabhamaay Pranayame... Pularimanjin vazhikalil Ilaveyil pol viralukal Pothiyave...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)