Minni Minni Lyrics
Minni Minni Lyrics from the Malayalam movie June. June is a beautiful romantic movie directed by Ahammed Khabeer. Stars Rajisha Vijayan.
Song: Minni Minni
Movie: June
Director: Ahammed Khabeer
Singer: Amritha Suresh
Lyricist: Vinayak Sasikumar
Music director: Ifthi
Initial release: 2019
Writer (Screenplay): Libin Varghese, Ahammed Khabeer, Jeevan Baby Mathew
Rate the Movie on IMDb: 7.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Minni Minni Lyrics in Malayalam
മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു അത്ര മേൽ രാവുകൾ മെല്ലെ നീങ്ങുന്നു കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു ആദ്യമായ്.... നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു നിൻ സ്വരം പോലുമെൻ ഈണമാകുന്നു പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു സ്വപ്നമോ...നേരോ... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... കൺമഷി കൂടിതാ ഞാൻ തുറക്കുന്നു കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു എന്നിലേ പൊൻവെയിൽ പീലീ നീർത്തുന്നു വെറുതേ... നീ വരും വീഥിയിൽ ഞാനിരിക്കുന്നു നിന്റെ കൺ കോപവും ഭംഗി തോന്നുന്നു നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു മന്ത്രമോ...ചൊല്ലു... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ ...
Minni Minni Lyrics in English
Minni minni kannu chimmi Ninne nokki paavapoll njanirippu Vingi vingi onnu mindaan onnadukkan Njan kaatthe nilppu... Poothennal polen... Kilivaathilin azhi neeki nee varu Etra njan nin mugham orthirikkunu Athra mel ravukal melle neengunnu Kannukal kollavee ullu neerunnu Aadhyamaayy.... Nin viral thumbukal minnalaakunnu Nin swaram polumen eenamaakunnu Pinjilam kunjupol nee chuvakkunnu Swapnamoo...neroo... Minni minni kannu chimmi Ninne nokki paavapoll njanirippu Vingi vingi onnu mindaan Onnadukkan Njan kaathee nilppu... Kannmashi koodithaa najn thurakkunnu Kaal viral mannille chithramaakunnu Ennile ponveyil peeli neerthunnu Veruthee.... Nee varum veedhiyil njanirikkunnu Ninte kan kopavum bhangi thonnunuu Ninte kannadiyay melle maarunnu Manthramoo...cholluu... Minni minni kannu chimmi Ninne nokki paavapoll njanirippu Vingi vingi onnu mindaan Onnadukkan Njan kaathee nilppu... Poothennal polen... Kilivaathilin azhi neeki nee varu...
Watch Song Minni Minni On Youtube
Watch Full Movie June on Hotstar
Watch the Full Movie On Hotstar
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Omal Thamara Lyrics – Njan Prakashan[2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment